fbpx

കടയ്ക്കലിൽ MDMA ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിൽക്കുന്ന യുവാവ് പിടിയിൽ

കടയ്ക്കൽ :കൊല്ലം കടയ്ക്കലിൽ  MDMAയും കഞ്ചാവും വിൽപ്പന നടത്തിവന്നയാൾ പോലീസിന്റെ പിടിയിലിയി.
മണാലി രാഹുലാണ് അറസ്റ്റിലായത്.കടയ്ക്കൽ നെടുവേലി സ്വദേശിയാണ് ഇരുപത്തി ഒൻപത് വയസ്സുളള രാഹുലാണ് പിടിയിലായത്

ബാംഗ്ലൂരിൽ നിന്നും ബസ് മാർഗ്ഗവും ട്രെയിൻ മാർഗ്ഗവുമാണ്  ലഹരി വസ്തുക്കൾ കൊണ്ട് വരുന്നത് .

കടയ്ക്കൽ എസ് ഐ ജ്യോതിഷിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നിരീക്ഷിച്ചു വരികയായിരുന്നു രാഹുലിനെ . രണ്ട് ഗ്രാം MDMA യും കാൽ കിലോ കഞ്ചാവുമായാണ് പ്രതി പിടിയിലായിട്ടുള്ളത് .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x