അറിയാം ലോകം’,പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂൾ പൈതൃക ഗ്രാമത്തിനോട് ചേർന്ന് തയ്യാറാക്കുന്ന പത്രങ്ങളും മാസികകളും നിറഞ്ഞ വായനാ പദ്ധതി  ‘ അറിയാം ലോകം ‘  മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

നാട്ടിലെ മുഴുവൻ പത്രങ്ങളും മറ്റു വാരികകളും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ സ്കൂളിലെ വായനാ വീട്ടിൽ എത്തിക്കും.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ ഒഴിവു വേളകൾ വായനയിലൂടെ പ്രയോജന പ്രദമാക്കാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് എ.കെ.എം. പബ്ലിക്  സഹകരണത്തോടെ പൂർത്തിയായിരുന്ന പൈതൃക ഗ്രാമവും മന്ത്രി സന്ദർശിച്ചു.
ചടങ്ങിന് പി.ടി.എ. പ്രസിഡൻ്റുൾപ്പെടെ നിരവധിപ്പേർ പങ്കെടുത്തു.
സിബില ടീച്ചർ കൃതഞ്ജത രേഖപ്പെടുത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x