കോഴിയിറച്ചി നമുക്ക് വേണ്ടെന്ന് വയ്ക്കേണ്ടിവരും: സാധാരണക്കാർക്ക് വാങ്ങാൻ പറ്റാത്ത രീതിയിൽ കോഴിയിറച്ചി വില കുത്തനെ കൂടുകയാണ്:
ഒരു കിലോ കോഴിയിറച്ചിക്ക് 260 രൂപ നൽകണം. കോഴിക്ക് 190 രൂപയും.
ചൂടുകാലമായിട്ടും
സംസ്ഥാനത്ത് കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ. ഇനി റംസാനും, വിഷുവും വരികയാണ് അപ്പോഴാണ് കോഴിയിറച്ചി വില കുത്തനെ കൂടുന്നത്…
ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി.
ഒരു കിലോ കോഴിക്ക് 190 രൂപ നൽകണം.
80 രൂപയാണ് ഒരാഴ്ചക്കിടെ വർധിച്ചത്. ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
റംസാൻ, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വർധിക്കാനാണ് സാധ്യത
വില വര്‍ധന സാധാരണക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതും ഉല്‍പ്പാദനത്തില്‍ ഉണ്ടായ അധിക ചെലവുകളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്നും വ്യാപാരികള്‍ പറയുന്നു.കച്ചവടം ഗണ്യമായി കുറഞ്ഞെന്നു ചെറുകിട കോഴി വ്യാപാരികൾ പറയുന്നു…
സാധാരണക്കാർക്ക് ഇത് മൂലം ബുദ്ധിമുട്ട് ഉണ്ടാകുക.


