Headlines

SNHSS  ചിതറ സ്കൂളിൽ ഇലക്ഷനുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളെ കടയ്ക്കലിൽ വച്ച്   ആക്രമിച്ച കേസിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ് എടുത്ത് പോലീസ്

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"effects":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

ചിതറ SNHS സ്കൂളിലെ ഇലക്ഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കെഎസ്‍യു വിദ്യാർത്ഥികളെ കടയ്ക്കൽ ശ്രീശൈലം തീയേറ്ററിൽ വച്ച്
ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിൽ സിപിഎം – ഡി വൈഎഫ്ഐ – എസ്എഫ്ഐ പ്രവർത്തകരായ 27 പേർക്കെതിരെ കേസ്.

ഇലക്ഷനിൽ കെ എസ് യു മുഴുവൻ സീറ്റിലും വിജയിച്ചിരുന്നു.

നിഷാന്ത് (25), വികാസ് (46), യാഷിം (35), ജ്യോതിഷ് (40), സുബീൻ (40), പ്രജിത്ത് (35), അഫ്സൽന (22) എന്നിവരും കണ്ടാലറിയാവുന്ന 20 പേരും ആണ് പ്രതികൾ. ഇതിൽ ചിലർ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടവരാണ്.

ഇതിൽ പ്രതിഷേധിച്ചി
19/8/2025 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കടയ്ക്കലിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Adelia Bernhard
Adelia Bernhard
1 day ago

Your blog is a constant source of inspiration for me. Your passion for your subject matter is palpable, and it’s clear that you pour your heart and soul into every post. Keep up the incredible work!

error: Content is protected !!
1
0
Would love your thoughts, please comment.x
()
x