അഞ്ചലിൽ ബസ്സിൽ നിന്നും കുഞ്ഞിൻ്റെ സ്വർണ്ണ കൊലുസ് മോഷ്ടിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിനി സബീനയാണ് അറസ്റ്റിലായത്.
ശിവരാത്രി ദിനത്തിൽ അഞ്ചൽ ആർ . ഓ ജംഗ്ഷനിൽ നിന്നും ഉച്ചക്ക് രണ്ടു മണിയോടെ കുളത്തൂപ്പുഴയ്ക്ക് പോകുന്ന സ്വകാര്യബസ്സിൽ നിന്നുമാണ് കുഞ്ഞിൻ്റെ മുക്കാൽ പവൻ വരുന്ന സ്വർണ്ണ കൊലുസ് മോഷ്ടിച്ചത്.
കോട്ടുക്കൽ സ്വദേശിനി അസ്നിയുടെ മകൾ അസ്ലീൻ്റ കൊലുസ് ആണ് മോഷ്ടിച്ചത്. കൊലുസ് നഷ്ടപ്പെട്ട വിവരം അസ്നി ബസ് ജീവനക്കാരെ അറിയിക്കുകയും ബസ് ജീവനക്കാൻ പോലീസിനെ അറിയിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ അഞ്ചൽ പോലീസ് ബസ് അഞ്ചൽ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കാൻ പറഞ്ഞു തുടർന്ന് ബസ്സിൽ നിന്നും ഇറങ്ങി വന്ന സബീനയെ പോലീസ് ചോദ്യം ചെയ്യുന്നതിനിടയിൽ പോലീസ് സ്റ്റേഷൻ പരിസരത്തേക്കു സ്വർണ്ണ കൊലുസ് വലിച്ചെറിയുകയായിരുന്നു. അസ്നീയുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തിയ പോലീസ് കൊലുസ് കണ്ടെടുക്കുകയും. സബീനക്കെതിരെ മോഷണത്തിനു പോലീസ് കേസെടുത്തു.
അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
അഞ്ചലിൽ ബസ്സിൽ നിന്നും കുഞ്ഞിൻ്റെ സ്വർണ്ണ കൊലുസ് മോഷ്ടിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.



69jilicasino. Gave it a whirl the other night. Decent selection of games. Pretty easy to navigate, nothing ground breaking, but it gets the job done. Take a look: 69jilicasino
Casinogalacticwins… Sounds epic, right? Well, I wouldn’t go that far. it’s got its moments, nothing crazy. Feel free to check casinogalacticwins
Just had a session at ww888slot. Not bad, not bad at all! Good variety of slots to keep you entertained. Give it a spin if you’re bored! Visit: ww888slot