
ചിതറയിൽ 56 കാരിയെ വീടിനുള്ളിൽ കടന്ന് വായിൽ തുണികുത്തി തിരുകി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ചിതറ പോലീസ് പിടികൂടി
ചിതറയിൽ 56 കാരിയെ വീടിനുള്ളിൽ കടന്ന് വായിൽ തുണികുത്തി തിരുകി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ചിതറ പോലീസ് പിടികൂടി. കാഞ്ഞിരത്തുംമൂട് പെരിങ്ങാട് സ്വദേശി 47 വയസ്സുള്ള അനിൽകുമാറാണ് പോലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടുകൂടി പെരിങ്ങാട് ഒറ്റയ്ക്ക് താമസിച്ചു വന്ന 56 വയസ്സുകാരി കുളി കഴിഞ്ഞു വീട്ടിനുള്ളിലേക്ക് കയറി ചെല്ലുന്ന സമയം വീട്ടിനകത്ത് ഒളിച്ചിരിക്കുകയായിരുന്ന അനിൽകുമാർ വീട്ടമ്മയെ കടന്നു പിടിക്കുകയും വായിൽ തുണി കുത്തിത്തുരുകി പീഡിപ്പിക്കാൻ ശ്രമിക്കുകയും, ഉപദ്രവിക്കുകയും ചെയ്തു. പീഡനവിവരം പുറത്തു പറഞ്ഞാൽ കെട്ടിത്തൂക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി….