ESSAR FUELS ടാങ്കിൽ ലോറിയുടെ ടയർ താഴ്ന്നു.
കടയ്ക്കൽ: കടയ്ക്കൽ ചിങ്ങേലിയിലെ ESSAR പെട്രോൾ ഡീസൽ പമ്പിൽ നൂറിലധികം ചാക്ക് സിമന്റുമായി വന്ന ഓൾ ഇന്ത്യ പെർമിറ്റുള്ള ലോറിയുടെ മുൻവശത്തെ ടയർ ഇന്ധന ടാങ്കിന്റെ മുകൾ ഭാഗത്ത് തെന്നി വീഴുകയായിരുന്നു. നിലവിൽ കടയ്ക്കൽ ഫയർഫോഴ്‌സിന്റെ നിയന്ത്രണത്തിൽ ഉയർത്താനുള്ള ശ്രമം തുടരുകയാണ്.


