Headlines

ചിതറയിൽ നിന്നും ചിതറാലിൽ റിജാം റാവുത്തർ

കിഴക്കൻ മലയിലെ ഞങ്ങളുടെ ദേശമായ ചിതറയും സഹ്യന്റെ തെക്കേ മുനമ്പിലെ പുരാതന ജൈന ധ്യാനയിടമായ ചിതറാലും തമ്മിലുള്ള ജൈവ സംസ്കൃതീ സാമൃങ്ങൾ എന്നെ എന്നും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. അത്ഭുതം ജനിപ്പിക്കുന്ന സാമ്യമുള്ള ഭൂപ്രകൃതി , സ്ഥലനാമ ബന്ധങ്ങൾ, സാംസ്കാരികയടയാളങ്ങൾ എന്നിവയൊക്കെ ഈ ഇടങ്ങൾ തമ്മിലുണ്ട്. കൊല്ലം ജില്ലയിലെ കിഴക്കൻ പഞ്ചായത്തായ ചിതറയും സമീപത്തെയും ചില സ്ഥലനാമങ്ങൾ മാത്രം ഒരു പഠന സൂചിയായി ഇവിടെ നൽകാം. ചിതറ – ചിതറാൽ – ജൈന കേന്ദ്രം മാതേവർ കുന്ന് – മഹാവീരൻ…

Read More

കോട്ടുക്കൽ ഗവ : എൽ പി എസിലെ വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തു

കോട്ടുക്കൽ : അന്താരാഷ്ട്ര പ്രീപ്രൈമറിയായ വർണ്ണ കൂടാരം പദ്ധതി ” ശ്രീ എൻ കെ പ്രേമ ചന്ദ്രൻ (എം പി ) ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ അനികുമാർ എസ് അധ്യക്ഷനായ ചടങ്ങിൽ പ്രഥമ അദ്ധ്യാപിക ശ്രീമതി സിന്ധു സി എസ് സ്വാഗതം പറഞ്ഞു.സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച പത്ത് ലക്ഷം രൂപയാണ് ഇതിന് വിനിയോഗിച്ചത്. പ്രസ്തുത ചടങ്ങിൽ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ സജി തോമസ്പദ്ധതി വിശദീകരണവും, റിപ്പോർട്ട് ശ്രീമതി ജലജകുമാരിഅമ്മയും നിർവഹിച്ചു.ബി….

Read More

കേരള മഹിളാസംഘം കടയ്ക്കൽ മണ്ഡലം സമ്മേളനം കോട്ടുക്കൽ ഡോ. വന്ദന ദാസ് നഗറിൽ ചേർന്നു

കടയ്ക്കൽ :കേരള മഹിളാസംഘം കടയ്ക്കൽ മണ്ഡലം സമ്മേളനം കോട്ടുക്കൽ ഡോ. വന്ദന ദാസ് നഗറിൽ ചേർന്നു.സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് ഡി ലില്ലി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പ്രിയ കുമാരി, ഉമൈബ സലാം എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ വേദനം 600 രൂപയായി വർധിപ്പിക്കുക,വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക, അംഗൻവാടി, ആശ വർക്കർമാരുടെ…

Read More

കൃത്രിമം കാണിച്ച് ഉപരിപഠനത്തിനു അർഹത നേടാൻ ശ്രമിച്ച മടത്തറ ഒഴുകുപറ സ്വദേശി ചിതറ പോലീസിന്റെ പിടിയിലായി

മടത്തറ : നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാണിച്ചതിന് മടത്തറ ഒഴുകുപറ സ്വദേശി അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം ഏരിയാ കോഓർഡിനേറ്ററുമായ മടത്തറ ഒഴുകുപാറ സ്വദേശി സമി ഖാൻ മൻസിലിൽ താമസിക്കുന്ന സെമിഖാൻ(21)നെയാണ് .കസ്റ്റഡിയിലെടുത്തത്. നീറ്റ് 2021-22 പരീക്ഷയിൽ വിജയിക്കാത്ത സെമിഖാൻ, താൻ ഉയർന്ന മാർക്കും റാങ്കും നേടിയെന്ന് വ്യാജരേഖ ചമച്ച് പഠനം തുടരാൻ ശ്രമിച്ചതിന് ആണ് പോലീസ്‌ കസ്റ്റഡിയിൽ എടുത്തത്. സെമിഖാൻ തന്നെ ഹൈക്കോടതിയിൽ നൽകിയ കേസിലൂടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്….

Read More

ഇന്ത്യൻ ഫുട്ബോൾ  പ്രതീക്ഷകൾ ചിറകു മുളക്കുമോ

ലെബനോനിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ സാഫ് കപ്പിന്റെ ഫൈനലിലേക്ക് കടന്നിരിക്കുന്നു. ചൊവ്വാഴ്ച കുവൈറ്റുമായി ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനമാണ്. കാരണം അത്രമേൽ മികച്ച രീതിയിൽ ചേത്രിയും പിള്ളേരും പന്ത് തട്ടിയിരുന്നു. നായകൻ എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന പ്രകടനം കൊണ്ട് ചേത്രി കളം നിറഞ്ഞപ്പോൾ കൂടെയുള്ളവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി. കേരളത്തിന്റെ മുത്ത് സഹലിന്റെ പ്രകടനവും  ഓരോ മലയാളികൾക്കും അഭിമാനമാണ്. സെമി ഫൈനലിൽ ഹീറോ ദേ ഇവനാണ്…..അൻവർ അലി കഴിഞ്ഞ കളിയിൽ ഒരു ക്ലിയറൻസ് പാളി സെൽഫ്…

Read More

കടയ്ക്കലിൽ പൊലീസിന് നേരെ ലഹരി സംഘങ്ങളുടെ അക്രമം

കൊല്ലം കടയ്ക്കലിൽ ആണ് സംഭവം.എസ് ഐ ജ്യോതിഷിനും സി പി ഒ അഭിലാഷിനും അക്രമത്തിൽ പരിക്കേറ്റു.പ്രതി നിഫിലിനെ കൈ വിലങ്ങ് ധരിപ്പിക്കുമ്പോൾ ആണ് പ്രതിയും പ്രതിയുടെ ഭാര്യയും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്. പുലർച്ചെ നാല് മണിക്കാണ് അക്രമം ഉണ്ടായത് . പ്രതിയെ വിലങ്ങ് വയ്ക്കുന്നതിനിടെ സി പി ഒ യുടെ തലയ്ക്ക് വിലങ്ങു കൊണ്ട് ഇടിക്കുകയായിരുന്നു . സി പി ഒ യുടെ തലയ്ക്ക് നാലോളം തുന്നിക്കെട്ട് ഉണ്ട്. പ്രതികളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇളമ്പഴനൂർ പോലീസ്…

Read More

പുനലൂരില്‍ പനിബാധിച്ച് ഒന്നര വയസുകാരന്‍ മരിച്ചു

പുനലൂര്‍. പുനലൂരില്‍ പനിബാധിച്ച് ഒന്നര വയസുകാരന്‍ മരിച്ചു. കറവൂര്‍ വല്യഴികത്ത് വീട്ടില്‍ ഗോകുല്‍ സുനില്‍- ശ്രീജ ദമ്പതികളുടെ മകന്‍ അദ്വൈത് (കണ്ണന്‍) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.30-ഓടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വയറുവേദനയും പനിയുമായി എത്തിച്ച അദ്വൈതിനെ മരുന്ന് നല്‍കി തിരികെ അയക്കുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ കുഞ്ഞിന് പാല്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ അനക്കമില്ലാത്തതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ആറുമാസം മുന്‍പ് കുടല്‍ സംബന്ധമായ അസുഖത്തിന് കുഞ്ഞിന്…

Read More

സ്ത്രീയും സമൂഹവും

സ്ത്രീയും സമൂഹവും വന്യമൃഗങ്ങളെ വേട്ടയാടിയും തിന്നും ഗുഹകളിൽ വിശ്രമിച്ചു പണ്ട് കഴിഞ്ഞ മനുഷ്യൻ സർവ്വലോകവും ഇന്ന് കീഴ്പ്പെടുത്തി കഴിഞ്ഞിരിക്കുന്നു. എങ്കിലും അതിൽ സ്ത്രീക്കുള്ള പങ്ക് വിരലിൽ എണ്ണാവുന്നതു മാത്രമേ ഉള്ളൂസ്ത്രീ, അവൾ ജീവിതത്തിൽ വിവിധ ഘട്ടങ്ങളിലൂടെ കടന്നു വരുന്നവളാണ്, അവൾ അമ്മയാണ്, ദേവിയാണ് എന്നെല്ലാം സമൂഹ മാധ്യമങ്ങളിലും പ്രസംഗവേദികളിലും, മാത്രം പ്രചരിപ്പിച്ചത് കൊണ്ട് ഒരു നേട്ടവും ഇല്ല. മറിച്ച് ഇന്ന് നിലനിൽക്കുന്ന ആൺ പെൺ വിവേചനത്തിന് ഒരു അറുതി ഉണ്ടായാൽ മതി. എന്തുകൊണ്ട് അവൾക്ക് ഇന്നും പൂർണ്ണ…

Read More

കൊല്ലം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി…

കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി. വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹത്തിനുപകരമാണ് മറ്റൊരു മൃതദേഹം നൽകിയത്. വീട്ടിലെത്തിച്ച് സംസ്കാരത്തിനായി പുറത്തെടുത്തപ്പോഴാണ് മാറിയത് അറിഞ്ഞത്. ബന്ധുക്കളെ കാണിച്ചശേഷമാണ് മൃതദേഹം കൈമാറിയതെന്ന് സൂപ്രണ്ട് ഡോ.ധനുജ പറഞ്ഞു. 1

Read More

ചിറയിൻകീഴ് മുട്ടപ്പലത്ത് വിദേശ മലയാളിയുടെ വീട്ടിലെ മോഷണത്തിൽ ഒരാൾ കൂടി ചിറയിൻകീഴ് പോലീസിന്റെ പിടിയിൽ

ചിറയിൻകീഴ്: ചിറയിൻകീഴ് മുട്ടപ്പലത്ത് വിദേശ മലയാളിയുടെ വീട്ടിലെ മോഷണത്തിൽ ഒരാൾ കൂടി ചിറയിൻകീഴ് പോലീസിന്റെ പിടിയിൽ ആയി. ഇയാൾക്കെതിരെ വധശ്രമം, ലഹരികച്ചവടം, ഭവനഭേദനം, തുടങ്ങി 15 ഓളം കേസുകൾ ഉണ്ട്.അഴൂർ വാർവിളാകം ക്ഷേത്രത്തിനു സമീപം തൈക്കൂട്ടം വീട്ടിൽ ഷാഫി(33) സബ് ഇൻസ്പെക്ടർ മാരായ സുമേഷ് ലാൽ, അനൂപ് എൽ, മനോഹർ ജി, അരുൺ കുമാർ , ഷജീർ, ബിനു എന്നിവരുടെ കൂട്ടായ പ്രയത്നത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു . –

Read More
error: Content is protected !!