
ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 5നാൾ നീണ്ടു നിൽക്കുന്ന അതിന്റെ പാർട്ടി കോണ്ഗ്രസ് ബിഹാറിലെ പട്നയിൽ നടക്കുകയാണ് ,
ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 5നാൾ നീണ്ടു നിൽക്കുന്ന അതിന്റെ പാർട്ടി കോണ്ഗ്രസ് ബിഹാറിലെ പട്നയിൽ നടക്കുകയാണ്. അവസാന ദിനമായ അഞ്ചാം ദിനം പാർട്ടി കോൺഗ്രസിന്റെ അവസാന സെഷനിൽ പാർട്ടി ലീഡർഷിപ്പ് പുതിയ ദേശീയ കമ്മറ്റി അംഗങ്ങളെ അനൗൺസ് ചെയ്തു.1200 ഓളം വരുന്ന പ്രതിനിധികൾ വളരെ നിശബ്ദമായി പുതിയ ദേശീയ കമ്മറ്റി അംഗങ്ങളുടെ പേരുകൾ കേട്ടിരുന്നു.പാർട്ടി സെൻട്രൽ കമ്മറ്റിയുടെ പ്രതിനിധി സഖാവ് വായിച്ച ആ ലിസ്റ്റിൽ എന്തെങ്കിലും വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കണമെന്ന് പനലവതരിപ്പിച്ച സഖാവ് പാനൽ അവതരണത്തിന് ശേഷം…