അടൂർ ബൈപ്പാസിൽ  വാഹനാപകടം  ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

തുടർച്ചയായി അപകടം നടക്കുന്ന റോഡ് ആണ്  തിരുവന്തപുരം കോട്ടയം  എംസി  റോഡ്അല്പം മുമ്പ്  നടന്ന അപകടത്തിന്റെ  cctv  ദൃശ്യങ്ങൾ  ചുവട്  ന്യൂസിന്  ലഭിച്ചു . cctv  ദൃശ്യങ്ങളിൽ കാണുന്നത്  വാഹനം തലകീഴായി  മറിയുന്നതാണ് ,നാല്  പേർ  വാഹനത്തിനുള്ളിൽ ഉള്ളതായും ഒരാളുടെ കൈ  ഒടിഞ്ഞതായും പറയുന്നതും വീഡിയോയിൽ കേൾക്കാം. 1

Read More

മടത്തറ ഗ്രാമീൻ ബാങ്കിനെ കുറിച്ച് പറയുന്നു ; മടത്തറ പോസ്റ്റ് ഓഫീസ് fb പേജ്

ഇത്തവണ പറയാനുള്ളത് നമ്മുടെ മടത്തറ ഗ്രാമീൺബാങ്കിനെയും അതിന്റെ ATM സർവീസിനെയും കുറിച്ചുള്ള ഒരു കാര്യമാണ്. ഒരിക്കലും നമ്മുടെ നാട്ടിലെ ഒരു സ്ഥാപനത്തിനെ കുറിച്ചുള്ള കുറ്റപ്പെടുത്തലായി മാത്രം ഇതിനെ കാണേണ്ടതില്ല.പലരും നേരിടുന്ന ചെറിയൊരു വിഷയം ഇവിടെ പറയുന്നു എന്ന് മാത്രം. ചെറിയ എമൗണ്ടുകൾ പിൻവലിക്കാൻ വരുന്ന ആൾക്കാരെ,തൊട്ടടുത്ത് തന്നെയുള്ള അവരവരുടെ ബാങ്കിന്റെ ATM കൗണ്ടറിലേക്ക് നിർബന്ധിച്ച് പറഞ്ഞുവിടുന്നത് മിക്ക ബാങ്കുകളിലും ഇപ്പോൾ സർവ്വസാധാരണമാണ്. തികച്ചും സാധാരണക്കാരായ ആൾക്കാരാണ് നമ്മുടെ ഈ പ്രദേശത്തുള്ളത്. പ്രായമായ ചില അമ്മമാരുംവലിയ വിദ്യാഭ്യാസമില്ലാത്ത ചില…

Read More

കൊല്ലം ജില്ലാ തല പട്ടയ വിതരണം ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു

ചിതറ : കൊല്ലം ചിതറയിൽ വച്ച് കൊല്ലം ജില്ലാ തല പട്ടയ മേളയിൽ പട്ടയമില്ലാത്ത അനേകം കുടുംബങ്ങൾക്ക് പട്ടയം നൽകി. ഏകദേശം 158 പട്ടയങ്ങളാണ് ചിതറ പഞ്ചായത്തിലെ കണ്ണങ്കോട് നിവാസികൾക്ക് നൽകിയത് ജില്ലാ കളക്ടർ അനവധി ജന പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യാഗസ്ഥരും പങ്കെടുത്തു… 1

Read More

ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു 20 പേർക്ക് പരിക്കേറ്റു , രണ്ട് പേരുടെ നില അതീവ ഗുരുതരം

പാലക്കാട് :ഷൊർണൂർ കൂനത്തറയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിലവിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. കൂന്തറ ആശാദീപം സ്റ്റോപ്പിന് സമീപമാണ് അപകടം. ഒറ്റപ്പാലത്ത് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ചിറയാട് ബസുകളും ഗുരുവായൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന രാജപ്രഭയും തമ്മിലാണ് കൂട്ടിയിടിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു, അതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 1

Read More

വീട്ടിലേക്ക് പോകാനുള്ള നടപ്പാത കെട്ടി അടച്ചത് വിവാദത്തിൽ

ചിതറ :കൊല്ലം ചിതറയിൽ  വീട്ടിലേക്ക് പോകാനുള്ള വഴി കമ്പി വേലി ഉപയോഗിച്ച് കെട്ടി അടച്ചതായി പരാതി .       ഗൗരി സദനത്തിൽ രാജന്റെ ഉൾപ്പെടെ വീട്ടിലേക്ക് പോകാനുള്ള നടപ്പാതയാണ്  സ്വകാര്യ വ്യക്തികൾ കമ്പി വേലി ഉപയോഗിച്ച് തടസ്സം സൃഷ്ടിച്ചത് . കൊട്ടാരക്കര തഹസിൽദാർ , ചിതറ പോലീസ് ഉൾപ്പെടെ ഈ പ്രശ്‌നത്തിൽ , വഴി തുറന്ന് കൊടുക്കണം എന്ന് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ പറഞ്ഞു പോകുന്നതിന് പിന്നാലെ വഴി വീണ്ടും അടയ്ക്കുന്ന സമീപനമാണ് പലപ്രാവശ്യം . പരാതിക്കാർ ഇതിനെതിരെ പരാതിയുമായി…

Read More

സി. കേശവൻ ഗ്രന്ഥശാല വിദ്യഭ്യാസ എൻഡോവ്മെൻ്റുകൾക്കുള്ള  അപേക്ഷകൾ ക്ഷണിക്കുന്നു,

ചിതറ :കൊല്ലം ജില്ലയിലെ മോഡൽ വില്ലേജ് ലൈബ്രറിയായ വളവുപച്ച സി.കേശവൻ ഗ്രന്ഥശാലയുടെ ഈ വർഷത്തെ വിദ്യാഭ്യാസ  എൻഡോവ്മെൻ്റുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.എസ്. എസ്.എൽ.സി/ പ്ലസ് ടു/  പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർക്കും, CBSE/ICSE പരീക്ഷയിൽ 90% ത്തിന് പുറത്ത് മാർക്ക് നേടിയ വിദ്യർഥികൾക്കു അപേക്ഷിക്കാം. അപേക്ഷകർ ചിതറ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാർ ആയിരിക്കണം.. അപേക്ഷിക്കേണ്ട അവസാന തീയതി: ജുൺ 19 നുള്ളിൽ അപേക്ഷിക്കേണ്ട രീതി:വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും,  സർട്ടിഫിക്കേറ്റിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒരു …

Read More

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കന്ററി (പ്ലസ് വൺ ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം http://keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദിഷ്ട ഫീസ് സഹിതം, വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് ജൂൺ 19നകം സമർപ്പിക്കേണ്ടതാണ്.

Read More

സംസ്ഥാനത്തെ ഒട്ടുമിക്ക റോഡപകടങ്ങൾക്കും കാരണം ഇരുചക്രവാഹനങ്ങളാണെന്ന വസ്തുത കണക്കിലെടുത്ത് അവയുടെ പരമാവധി വേഗം മണിക്കൂറിൽ 70 കിലോമീറ്ററിൽ നിന്ന് 60 കിലോമീറ്ററായി കുറയ്ക്കും.

ദേശീയ വിജ്ഞാപനത്തിന് അനുസൃതമായി സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധി ഇപ്രകാരമാണ്: . 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70),…

Read More

അടൂരിലെ വാഹനാപകടം പോലീസിന്റെ ഇടപെടൽ മനുഷ്യത്വ രഹിതം , സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഒരു “ഫേസ്ബുക്ക് പോസ്റ്റ്”

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള കേരളാ മുഖ്യമന്ത്രിയോടാണ്.. ഇത് വിളിച്ച് പറഞ്ഞതിന്‍റെ പേരില്‍ കഴുമരത്തില്‍ കയറേണ്ടി വന്നാലും ലവലേശം ഭയമില്ലാതെ കയറും.. അടൂരിലെ ചില പോലീസ് ഏമാന്‍മാരെ പറ്റിയാണ് മനുഷ്യത്വം ലവലേശം ഇല്ലാത്ത ചില മനുഷ്യ മൃഗങ്ങളെ പറ്റിയാണ്.. ഇന്നലെ രാത്രി 12 മണിയോട് കൂടി ഓഫീസില്‍ നിന്ന് ഞാനും സുഹൃത്തും തിരിച്ച് വരുന്ന സമയത്ത് നെല്ലി മൂട്ടില്‍ പടി ജംഗ്ഷനില്‍ നിന്ന് അടൂരിലേക്ക് വരുന്ന വഴി ഒരു അപകടം സംഭവിക്കുന്നത് കാണാന്‍ ഇടയായി അപകടം നടന്ന്…

Read More

കറുപ്പും വെളുപ്പും, മനുഷ്യ മനസും

എന്റെ വിഷയത്തോട് എതിർപ്പുള്ളവരും വ്യക്തിപരമായി അതിലൂടെ കടന്നു പോയവരുമായ വ്യക്തികൾ ഉണ്ടായിരിക്കാം. കറുപ്പിന് ഏഴ് അഴകാണെന്ന് പറയുന്നത് സ്വീകാര്യമാണ്, അല്ലേ? കഴിഞ്ഞ കാലങ്ങളിൽ കറുപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പ്രശ്നമായിരുന്നു. അവന് ശരിയായ നിറവും വലുപ്പവും ഉണ്ടായിരുന്നെങ്കിൽ, ഞങ്ങൾ സമ്മതിച്ചേനെ . എന്റെ ജീവിതത്തിലെ   ഏറ്റവും മോശപ്പെട്ട സാഹചര്യത്തിലൂടെ കടന്നുപോകുന്ന നേരം  ഏറ്റവും കൂടുതൽ  എന്നെ ബുദ്ധിമുട്ടിച്ച വാചകങ്ങൾ. അവരുദ്ദേശിക്കുന്ന ആ ശരിയായ  നിറം  വെളുപ്പാണല്ലോ, നിറത്തിന് പോലും  മാറ്റി നിർത്തലും  നിറത്തിന് രാഷ്ട്രീയവുമുണ്ടെന്ന് ബോധ്യം…

Read More
error: Content is protected !!