
ചിതറ ഇരപ്പിൽ സ്വദേശി സുധീഷ് തൂങ്ങി മരിച്ചു
ചിതറ :ചിതറ ഇരപ്പിൽ സ്വദേശി സുധീഷ് തൂങ്ങി മരിച്ചു . ഇന്നലെ രാത്രി 10 മണിയോടെയാണ് 35 വയസുള്ള സുധീഷ് തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. മരണ കാരണം ലഭ്യമല്ല. ഭാര്യ രമ്യനാലാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയും അംഗൻവാടിയിൽ പഠിക്കുന്ന മറ്റൊരു കുട്ടിയുമാണ് സുധീഷിനുള്ളത്. ഇപ്പോൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വൈകിട്ട് നാലിന് സംസ്‌കരിക്കുമെന്നാണ് അറിയാൻ കഴിയുന്നത് REPORTER AVANI CHITHARA (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ…