
ചിതറ ചാരിറ്റി ഗ്രൂപ്പിന്റെ(CCG)വകയായി മാങ്കോട് ആശുപത്രിക്കു വീൽചെയർ സമർപ്പിച്ചു.
ചിതറ ചാരിറ്റി ഗ്രൂപ്പിന്റെ(CCG)വകയായി മാങ്കോട് ആശുപത്രിക്കു വീൽചെയർ സമർപ്പിച്ചു. ചിതറ ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ശങ്കർരാജ് ചിതറയിൽ നിന്ന് ഡോ. രാജേഷ് വീൽചെയർ ഏറ്റുവാങ്ങി. ചിതറ ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളായ മനു മാങ്കോട്,ആദർശ് മോഹൻ മുതലായവർ സന്നിഹിതരായിരുന്നു.