കുളത്തുപ്പുഴയിൽ നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞു
കുളത്തുപ്പുഴയിൽ നീയന്ത്രണം വിട്ട കാർ മറിഞ്ഞു.ഉച്ചയോടെ കുളത്തുപ്പുഴ മടത്തറ പാതയിൽ കല്ലുവെട്ടാം കുഴിയി ഡിപ്പോയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു. കാർ യാത്രക്കാരായ കുളത്തുപ്പുഴ സ്വദേശികൾക്ക് പരിക്കേറ്റിട്ടുണ്ട് എങ്കിലും ആരുടെയും നില ഗുരുതരമല്ല.


