നടൻ കസാൻ ഖാൻ  ഹൃദയഘാതം നിമിത്തം അന്തരിച്ചു

പ്രശസ്ത വില്ലൻ നടൻ കസാൻ ഖാൻ  ഹൃദയഘാതം നിമിത്തം അന്തരിച്ചു. CID മൂസ, വർണപകിട്ട് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷം ഇട്ടിട്ടുണ്ട്.. ആദരാജ്ഞലികൾ 1

Read More

“മലയാളസിനിമയും ജാതിയും”

ശങ്കർരാജ് ചിതറ “ജാതി”, സഹസ്രാബ്ദത്തോളമായി ഭാരതീയസമൂഹത്തെ തൊഴിലിന്റെയും മറ്റു പല ഘടകങ്ങളുടെയും പേരിൽ തരം തിരിച്ച ജാതി എന്ന വസ്തുത ജനകീയമാധ്യമമായ സിനിമയെ എത്ര കണ്ടു സ്വാധീനിച്ചിരിക്കുന്നു എന്നു പരിശോധിക്കുകയാണ് ലേഖകൻ ഇവിടെ. മലയാളസിനിമയിൽ ജാതി എന്നത് പലപ്പോഴും ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നായാണ് കണ്ടു വരാറുള്ളത്, തിരശീലയ്ക്കുള്ളിലും പുറത്തും.നസീർ-സത്യൻ കാലഘട്ടത്തിൽ കേരളം രാഷ്ട്രീയമായും സാസ്‌കാരികമായും ഒരു പരിവർത്തനദശയിൽ ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല, സമൂഹത്തിൽ ജാതിവിവേചനങ്ങൾ തുടർന്നിരുന്നുവെങ്കിലും അന്നത്തെ സിനിമകളിൽ അത്രത്തോളം ജാതിസ്വാധീനം കാണാൻ കഴിയില്ല. താരദ്വന്ദ്വങ്ങളായ…

Read More

ആർഷോക്ക് എതിരെ പരാതി കൊടുത്തതിൽ തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു .

2021ൽ എംജി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ജാതി അധിക്ഷേപ കേസിൽ ജാമ്യത്തിനായി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷൊ കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്ന് കേസിലെ പരാതിക്കാരിയായ എഐഎസ്എഫ് നേതാവ് നിമിഷ രാജു. ആര്‍ഷൊ പുതിയ വിവാദത്തിൽ അകപ്പെട്ട സാഹചര്യത്തിൽ പലരും തന്നെ വ്യക്തിവിരോധത്തിന്റെ പേരിൽ വേട്ടയാടുകയാണെന്നും നിമിഷ പറയുന്നു. 2021 ഒക്ടോബറില്‍ എം ജി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തിനിടെ തനിക്ക് അതിക്രമം നേരിട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് എഐഎസ്എഫ് നേതാവ് നിമിഷ രാജു കേസ്…

Read More

തെരുവ് നായകൾ പതിനൊന്ന് വയസ്സുകാരനെ കടിച്ചു കൊന്നു

കണ്ണൂർ മുഴപ്പിലങ്ങാട് പതിനൊന്നു വയസ്സുകാരനെ തെരുവ് നായകൾ മാരകമായി ആക്രമിച്ചു ,കടിച്ചു കൊന്നു സംസാരശേഷിയില്ലാത്ത കുട്ടിയാണ് മരിച്ച നിഹാൽ മുഴപ്പിലങ്ങാട് സ്വദേശിയാണ് നിഹാൽ വൈകുന്നേരം മുതൽ കാണാതായ കുട്ടിയെ രാത്രി ആളൊഴിഞ്ഞ പറമ്പിൽ പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. വളരെ ദാരുണമായ സംഭവമാണ് നടന്നെതെന്ന് മന്ത്രി എം.ബി.രാജേഷ്. പ്രതികരിച്ചു… 1

Read More

നിങ്ങളുടെ ജാതി എന്താണ്?

നിങ്ങളുടെ ജാതി എന്താണ്? വൈവിധ്യമാർന്ന പശ്ചാത്തലങ്ങളും മതങ്ങളും കാരണം ഈ ചോദ്യം ആളുകളിൽ നിന്ന് വ്യത്യസ്തമായ ഉത്തരങ്ങളാണ് നൽകുന്നത് . എന്നിരുന്നാലും, ലോകത്ത് ഒരു ജാതി മാത്രമേയുള്ളൂ, അതാണ് മനുഷ്യത്വം. സ്നേഹത്തിന് അതിരുകളുണ്ടവരുത്, ജാതിയോ മതമോ തടസ്സമാകരുത്. ജാതി മതമെന്ന മനുഷ്യ നിർമ്മിതികൾ നിലവിലില്ലായിരുന്നുവെങ്കിൽ, ലോകം കൂടുതൽ മനോഹരമായേനെ. ജാതിയില്ലാത്ത മൃഗങ്ങളെയും പക്ഷികളെയും നിങ്ങൾ കാണുന്നില്ലേ , സ്നേഹം നൽകുന്നില്ലേഅതിനാൽ, മനുഷ്യർ അവരുടെ മനുഷ്യത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജാതിയെ അവഗണിക്കുകയും വേണം. പ്രതിസന്ധി ഘട്ടങ്ങളിൽ, ആളുകൾ ഒന്നായി…

Read More

രണ്ടാം ഫൈനലിലും തലചുറ്റി വീണ് ടീം ഇന്ത്യ; ഓസ്‌ട്രേലിയ ടെസ്റ്റ് രാജാക്കന്‍മാര്‍
ഓസ്ട്രേലിയ മുന്നോട്ടുവെച്ച 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യ 40 ഓവറില്‍ 164-3 എന്ന നിലയിലാണ് അഞ്ചാം ദിനം ബാറ്റിംഗിന് ഇറങ്ങിയത്

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും മുട്ടുമടക്കി ടീം ഇന്ത്യ. കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോട് കിരീടം കൈവിട്ട ഇന്ത്യ ഇക്കുറി ഓവലില്‍ ഓസ്ട്രേലിയയോട് 209 റണ്‍സിന്‍റെ കനത്ത തോല്‍വി ഏറ്റുവാങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ 444 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശര്‍മ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ 234 റണ്‍സില്‍ പുറത്തായി. ഇതോടെ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന നേട്ടം കങ്കാരുക്കള്‍ സ്വന്തമാക്കി. സ്കോര്‍: ഓസ്‌ട്രേലിയ- 469 &…

Read More

വിരമിച്ച അധ്യാപികയെ വീട്ടിൽ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതി പിടിയിൽ.

കടയ്ക്കൽ :കടയ്ക്കൽ മാർക്കറ്റിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന വിരമിച്ച അധ്യാപികയുടെ വീട്ടിൽ അധ്യാപികയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടിയിരിക്കുന്നു. വിവാഹിതനും കേബിൾ ടിവി ജീവനക്കാരനുമായ   ആറ്റിങ്ങൽ സ്വദേശിയുമായ ശ്യാമിനെ (33)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പെട്ടെന്ന് പിടികൂടിയ കടയ്ക്കൽ പോലീസിന് സോഷ്യൽ മീഡിയയിലുൾപ്പെടെ വ്യാപക പ്രശംസയാണ് ലഭിച്ചത്. 2

Read More

അരിപ്പൽ ആദിവാസി കുടുംബങ്ങൾക്ക് ആശ്വാസമായി മടത്തറ – വഞ്ചിയോട് KSRTC ബസ്സ് റൂട്ട് പുനരാരംഭിച്ചു.

അരിപ്പൽ: മടത്തറ-വഞ്ചിയോട് കെ.എസ്.ആർ.ടി.സി ബസ്സ് റൂട്ട് പുനരാരംഭിച്ചുചടയമംഗലം ഡിപ്പോയിൽ നിന്നും സർവ്വീസ് പുനരാരംഭിച്ച മടത്തറ വഞ്ചിയോട് കടയ്ക്കൽ വഴി കൊട്ടാരക്കരയിലേക്കുള്ള കെ.എസ്.ആർ.ടി.സി ഫ്ലാഗ് ഓഫ് ചെയ്തു. ചിതറ പഞ്ചായത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ ഏറ്റവും കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളാണ് വഞ്ചിയോടും അടുത്തുള്ള മറ്റ് പ്രദേശങ്ങളും. ഇവിടത്തെ ജനങ്ങളുടെ ദിവസേനയുള്ള യാത്രക്ലേശത്തെ പരിഹരിക്കുന്നതിൽ മുഖ്യ പങ്കു ഈ ബസ് ഏറെ നാളായി സർവ്വീസ് മുടങ്ങിക്കിടക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളായുള്ളആവശ്യമാണ് ഈ സർവ്വീസ് പുനരാരംഭിക്കുക എന്നുള്ളത്. ഗതാഗത വകുപ്പ്…

Read More

ജാതി നിലനിൽക്കുന്ന ഭാരതം; ദളിതർക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ച് തമിഴ്നാട്ടിലെ വില്ലുപുരം ക്ഷേത്രം

ദളിതർക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് തമിഴ്‌നാട് സർക്കാർ വീണ്ടും ക്ഷേത്രം അടച്ചുപൂട്ടി. തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദലിതർക്ക് മുമ്പ് പ്രവേശനം നിരോധിച്ചിരുന്ന ക്ഷേത്രം ഉദ്യോഗസ്ഥർ സീൽ ചെയ്ത് പൂട്ടി. അതുപോലെ, ജാതി വിവേചനത്തിന്റെ പേരിൽ അടുത്തിടെ വില്ലുപുരം ക്ഷേത്രവും അടച്ചുപൂട്ടി. കരൂർ വീരണംപറ്റയിൽ സ്ഥിതി ചെയ്യുന്ന ശ്രീകാളിയമ്മൻ ക്ഷേത്രത്തിനെതിരെ നിയമനടപടി തുടരുകയാണ്. ഈ പ്രത്യേക പ്രദേശത്ത് ഊരാളി ഗൗണ്ടർ സമുദായം കൂടുതലായി അധിവസിക്കുന്നു. ജൂൺ ഏഴിന് വൈശാഖ മഹോത്സവത്തിനിടെ ക്ഷേത്രത്തിൽ കയറി ദളിത് വിഭാഗത്തിൽപ്പെട്ട യുവാവ് ….

Read More

കടയ്ക്കൽ പോലീസ് സ്റ്റേഷന് തൊട്ടടുത്ത് റിട്ടയർ അധ്യാപികയെ വീട്ടിൽ കെട്ടിയിട്ട് മോഷണം

കടയ്ക്കലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്കൂൾ അധ്യാപന ജോലിയിൽ നിന്നും വിരമിച്ച അധ്യാപികയുടെ വീട്ടിൽ നിന്ന് 7000 രൂപയും ഏഴ് പവൻ സ്വർണവും കവർന്നു. കവർച്ചക്കാരൻ ഓമനയമ്മയുടെ വായിൽ തുണി തിരുകി കഴുത്തിൽ കത്തി വച്ചാണ് കവർച്ച നടത്തിയത്. ഇന്നലെ ഉച്ചയോടെ ഗുരുതരമായി പരിക്കേറ്റ ഓമനയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്‌ക്കൽ പോലീസ്‌ സ്‌റ്റേഷന്‌ സമീപത്തെ മാർക്കറ്റിന്‌ സമീപമുള്ള ശ്രീനിലയത്തിൽ ഓമന എന്ന 77കാരിയെ കെട്ടിയിട്ടാണ് മോഷണം നടത്തിയത്. ഉച്ചയ്ക്ക് 2 മണിയോടെ ഓമനയമ്മ ഉറങ്ങാൻ പോകുമ്പോൾ,…

Read More