
സ്ത്രീയും സമൂഹവും
സ്ത്രീയും സമൂഹവും വന്യമൃഗങ്ങളെ വേട്ടയാടിയും തിന്നും ഗുഹകളിൽ വിശ്രമിച്ചു പണ്ട് കഴിഞ്ഞ മനുഷ്യൻ സർവ്വലോകവും ഇന്ന് കീഴ്പ്പെടുത്തി കഴിഞ്ഞിരിക്കുന്നു. എങ്കിലും അതിൽ സ്ത്രീക്കുള്ള പങ്ക് വിരലിൽ എണ്ണാവുന്നതു മാത്രമേ ഉള്ളൂസ്ത്രീ, അവൾ ജീവിതത്തിൽ വിവിധ ഘട്ടങ്ങളിലൂടെ കടന്നു വരുന്നവളാണ്, അവൾ അമ്മയാണ്, ദേവിയാണ് എന്നെല്ലാം സമൂഹ മാധ്യമങ്ങളിലും പ്രസംഗവേദികളിലും, മാത്രം പ്രചരിപ്പിച്ചത് കൊണ്ട് ഒരു നേട്ടവും ഇല്ല. മറിച്ച് ഇന്ന് നിലനിൽക്കുന്ന ആൺ പെൺ വിവേചനത്തിന് ഒരു അറുതി ഉണ്ടായാൽ മതി. എന്തുകൊണ്ട് അവൾക്ക് ഇന്നും പൂർണ്ണ…