അഞ്ചലിൽ നിന്നും കാണാതായ 21 കാരനെ മരിച്ച നിലയിൽ കണ്ടെത്തി
അഞ്ചലിൽ നിന്നും കാണാതായ 21 കാരനെ മരിച്ച നിലയിൽ കണ്ടെത്തി . കഴിഞ്ഞ 5 ദിവസമായി കാണാതായഅഞ്ചൽ ഒറ്റത്തെങ്ങ് സ്വദേശി സജിൻഷായുടെ ( 21 ) വാച്ച്, വസ്ത്രം, ചെരുപ്പ് ഇവ ബന്ധുക്കൾ തിരിച്ചറിഞ്ഞു : കരവാളൂർ പുത്തുത്തടം ജംഗ്ഷന് സമീപം കേളൻകാവിലെ സ്വകാര്യ വ്യക്തിയുടെകിണറ്റിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടത്. മൃതദേഹം കുറഞ്ഞത് നാല് ദിവസത്തെ പഴക്കം ഉണ്ടാവുമെന്ന് കരുതുന്നു. ഈ വീട്ടിൽ ആൾ താമസമില്ല. കിണറിന് സമീപം സംഘർഷം നടന്നതായി സംശയമുണ്ട്. സജിൻ ഷാ…


