fbpx

2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിനെതിരെ ബിനോയ് വിശ്വം എംപി പ്രതികരിക്കുന്നു

സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നത് തുഗ്ലക്കുകള്‍-ബിനോയ് വിശ്വം.എംപി.രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നത് തുഗ്ലക്കുകളാണെന്നതിന്‍റെ തെളിവാണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി.മോഡിയുടെ കീഴിലുള്ള സമ്പദ്വ്യവസ്ഥയുടെ ശക്തിയാണ് ഇത് കാണിക്കുന്നതെന്ന് അവര്‍ വാദിച്ചേക്കാമെന്നും നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഒരു ധവളപത്രം പുറത്തിറക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടോയെന്നും ബിനോയ് വിശ്വം ചോദിച്ചു.

Read More

കോട്ടപ്പുറം വടക്കേവയൽ ഭാഗത്ത്‌ കാട്ട് പോത്തിന്റെ സാന്നിധ്യം വീഡിയോ കാണാം

കടയ്ക്കൽ: പഞ്ചായത്തിലെ കോട്ടപ്പുറം, വടക്കേവയൽ ഭാഗങ്ങളിൽ കാട്ടുപോത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീ ആണ് ആദ്യം കണ്ടത്,പിന്നീട് അരിനിരത്തുംപാറയിൽ കണ്ടു.അതിനു ശേഷം കോട്ടപ്പുറം PMSA കോളേജിന് സമീപം കണ്ടതായി പ്രദേശ വാസികൾ പറഞ്ഞു. അഞ്ചലിൽ നിന്നുള്ള ഫോറസ്ററ് സംഘം സ്ഥലത്തുണ്ട്. വാച്ചിക്കോണം, ഇളമ്പഴന്നൂർ മേഖലയിലേക്ക് കടന്നു. ഫോറസ്ററ് സംഘം കൂടെ പിന്തുടരുന്നുണ്ട്.

Read More

ചിതറയ്ക്ക് അഭിമാനജയം

ചിതറ: GHSS ചിതറയിൽ ഈ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ അഭിമാനമായവരും .ചിട്ടയായ വിദ്യാഭ്യാസം നൽകിയ അധ്യാപകരും സ്കൂളിന് അതിന്റെ അന്തരീക്ഷം നൽകിയ പി റ്റി എയും ആശംസകൾ അറിയിക്കുന്നു ടീം ചുവട് രണ്ട് കുട്ടികൾ മാത്രമാണ്‌ തുടർ പഠനത്തിന് യോഗ്യത നേടാതിരുന്നത് ബാക്കി മുഴുവൻ വിദ്യാർഥികളെയും വിജയിച്ചു എടുക്കാൻ അധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട് . സാഹചര്യം മൂലം തുടർ പഠനത്തിന് യോഗ്യത നേടതെ പോയ ആ രണ്ട് കുട്ടികളും അഭിമാനം തന്നെയാണ് സെ പരീക്ഷ…

Read More

സ്ഥല പരിമിതി മൂലം കഷ്ടപ്പെടുന്ന കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് ആശ്വാസ വാർത്ത

കടയ്ക്കൽ : സ്ഥല പരിമിതി മൂലം ഏറെ ബുദ്ധിമുട്ടുന്ന കടയ്ക്കൽ താലൂക്ക് ആശുപത്രിയ്ക്കും നാടിനും ഒരുപോലെ ആശ്വാസം പകരുന്ന വാർത്തയാണ് പുറത്ത് വരുന്നത് .20 സെന്റ് റവന്യൂ ഭൂമി ആശുപത്രിക്കായി കൈമാറ്റം ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച് റവന്യു വകുപ്പ്

Read More

ഒരു ത്രികോണ മത്സരത്തിനായി ഒരുങ്ങുന്ന ചിതറ

ചിതറ : പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് . സർവ്വീസ് സഹകരണ ബാങ്കിന്റെ അടുത്ത ഭരണസമിതിക്കായി ഒരു ത്രികോണ മത്സരം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. എൽ ഡി എഫ് , യു ഡി എഫ് , ബി ജെ പി മൂന്ന് മുന്നണികളും ഒരുപോലെ ആത്മവിശ്വാസത്തോടെ  നോമിനേഷൻ നൽകി എന്നാണ് അറിയുവാൻ സാധിക്കുന്നത്.  തൊട്ടടുത്ത പ്രദേശങ്ങളായ കടയ്ക്കൽ സഹകരണ ബാങ്കിലും , തുടയന്നൂർ ബാങ്കിലും  എതിരില്ലാത്ത ഇടത് പക്ഷ ജനാതിപത്യ മുന്നണി വിജയിച്ചിരുന്നു . ആ സാഹചര്യത്തിൽ…

Read More

കൊല്ലം കടയ്ക്കൽ പാങ്ങലുകാട് കാണാതായ ജയകുമാർ എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കടയ്ക്കൽ പാങ്ങലുകാട് സ്വദേശി ജയകുമാർ 60 വയസ്സ് )നെ കുളത്തൂപ്പുഴ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി., കടയ്ക്കലും പാങ്ങലുകാട് പ്രദേശങ്ങളിലും  ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു. വീട്ടിൽ നിന്നും ഞായറാഴ്ച രാവിലെ രാവിലെ 10 മണിക്ക് ലോട്ടറികച്ചവടത്തിന് ആയിട്ട്  പോയതായിരുന്നു.അതിനുശേഷം തിരികെ വീട്ടിൽ എത്തിയിട്ടില്ല. മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് ആൾ പോയത്. 14-05-2023 ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നു. ഇന്ന്(20-5-2023) ഉച്ചയോടെ കൂടിയാണ് മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തിയത്. കുളത്തൂപ്പുഴ പോലീസ് മേൽ നടപടിയിൽ സ്വീകരിച്ചു…

Read More

ഇനി സിദ്ധരാമയ്യ നയിക്കും; കർണാടകയിൽ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു, പ്രതിപക്ഷ സംഗമ വേദിയായി ചടങ്ങ്

കർണാടകയുടെ ഇരുപത്തി നാലാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ഉപമുഖ്യമന്ത്രി  ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയം തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷി നിർത്തി കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റു. കർണാടകയുടെ 24 -ാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ഉപമുഖ്യമന്ത്രി  ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്കും ഡി കെ ശിവകുമാറിനും പുറമെ എട്ട് മന്ത്രിമാരാണ്…

Read More

പ്രതിഷേധ കൂട്ടായ്‌മ ചിതറ ഗ്രാമ പഞ്ചായത്തിൽ സങ്കടിപ്പിച്ചു എൻ ജി ഒ അസോസിയേഷൻ

ആനുകൂല്യങ്ങൾ തുടച്ചയായി നിഷേധിക്കുന്ന പിണറായി സർക്കാരിന്റെ വാർഷിക ദിനത്തിൽ1000 കേന്ദ്രങ്ങളിൽ താക്കീത് പ്രതിഷേധ കൂട്ടായ്‌മയുടെ ഭാഗമായി എൻ ജി ഒ അസോസിയേഷൻ ചിതറ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം സംഘടിപ്പിച്ചു പ്രമുഖ നേതാക്കൾ പങ്കെടുത്തു

Read More

5 വർഷം പൂർത്തീകരിച്ചു കൊണ്ട് കരകുളം ബാബുവിന്റെ നേതൃത്വത്തിലുള്ള ഇടത്പക്ഷ ജനാതിപത്യ മുന്നണിയുടെ ഭരണ സമിതി അധികാരത്തിൽ നിന്നും ഇറങ്ങുകയാണ്

ചിതറ : 5 വർഷം പൂർത്തീകരിച്ചു കൊണ്ട് സർവ്വീസ് സഹകരണ ബാങ്ക് ചിതറ കരകുളം ബാബുവിന്റെ നേതൃത്വത്തിലുള്ള ഇടത്പക്ഷ ജനാതിപത്യ മുന്നണിയുടെ ഭരണ സമിതി അധികാരത്തിൽ നിന്നും ഇറങ്ങുകയാണ്, അതോടൊപ്പം 15 വർഷക്കാലം സർവ്വീസ് സഹകരണ ബാങ്ക് ചിതറയുടെ അമരക്കാരനായി മുന്നോട്ടു നയിച്ച കരകുളം ബാബുവും ആ സ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ് . ചിതറ എന്ന ഗ്രാമത്തിന്റെ ദൈനംദിന സുഖ ദുഃഖങ്ങളിൽ താങ്ങും കരുത്തുമാകൻ ചിതറ സർവ്വീസ് സഹകരണ ബാങ്കിന് കഴിഞ്ഞിട്ടുണ്ട് ഹെഡ്ഡോഫീസിനോട് ചേർന്നുള്ള പ്രഭാത സായാഹ്‌ന…

Read More

റോഡ് നന്നാക്കണം ആവശ്യവുമായി മുൻ പഞ്ചായത്ത് അംഗവും , മുൻ പഞ്ചായത്ത് പ്രസിഡന്റ് സുജിത കൈലാസിന്റെ ഭർത്താവുമായ സന്തോഷ് കൈലാസ്

ചിതറ: ചിതറ പഞ്ചായത്തിലെ ഐരക്കുഴി വാർഡിലെ പാറയ്ക്കാട് കണ്ണങ്കോട് റോഡ് നന്നാക്കണം . ഇടത് മുന്നണി ഭരിക്കുന്ന പഞ്ചായത്തിലെ ഒന്നാം വാർഡിലെ പാറയ്ക്കാട് കണ്ണങ്കോട് റോഡ് തകർന്ന് കാൽ നട സഞ്ചാരം പോലും ദുഷ്കരമാകുന്നു എന്ന പരാതിയുമായി മുൻ പഞ്ചായത്ത് അംഗവും പൊതു പ്രവർത്തകനുമായ സന്തോഷ് കൈലാസ് ടാർ പൂർണമായും ഇളകിയ അവസ്ഥയാണ് ഈ റോഡിന് . റോഡിൽ അപകടങ്ങൾ തുടർക്കഥയാണ് സന്തോഷ്‌കൈലാസ് കൂട്ടി ചേർക്കുന്നു. 8 മീറ്റർ നീളമുള്ള റോഡ് കഴിഞ്ഞ ഭരണ സമിതിയിൽ ബ്ലോക്ക്…

Read More