ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡും പരിസരവും വൃത്തിയാക്കി വിദ്യാർത്ഥികൾ, ബസ്സുകളും കഴുകി

ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡും പരിസരവും വൃത്തിയാക്കി വിദ്യാർത്ഥികൾ. ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജ് എൻഎസ്എസ്സിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു കെഎസ്ആർടിസി ബസ് സ്റ്റാൻഡും പരിസരവും വൃത്തിയാക്കുകയും ബസ്സുകൾ കഴുകി വൃത്തിയാകുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ വൃന്ദ.വി നായർ പരിപാടി ഉദ്ഘാടനം ചെയുകയും എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അഭിലാഷ്, അരുൺ നാഥ് ,വാണി എന്നിവർ പങ്കെടുക്കുകയും ചെയ്തു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വളർത്തു മൃഗങ്ങളിൽ പേ വിഷ ബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ; ചിതറ ഗ്രാമ പഞ്ചായത്തും മൃഗശുപത്രിയും ചേർന്ന്.

ചിതറ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും പേ വിഷബാധ ഭീക്ഷണി ഉയർത്തുന്ന സാഹചര്യത്തിൽ ചിതറ ഗ്രാമപ്പഞ്ചായത്തും മൃഗശുപത്രിയും ചേർന്ന് സെപ്റ്റംബർ 28,29,30 തീയതികളിൽ വളർത്തു മൃഗങ്ങൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു മൂന്ന് മാസത്തിൽ കൂടുതൽ ഉള്ള എല്ലാ വളർത്തു നായ കളെയും പൂച്ചകളെയുമാണ് കുത്തിവയ്പ് എടുക്കേണ്ടത് . കുത്തി വച്ചതിന്റെ സർട്ടിഫിക്കറ്റ് ഗ്രാമപ്പഞ്ചായത്തിൽ ഹാജരാക്കിയാൽ വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതാണ് .  ഒരു വളർത്തു മൃഗത്തിന് 45 രൂപ എന്ന നിരക്കിലാണ് വാക്സിനേഷൻ  ചാർജ് ഈടാക്കുന്നത്….

Read More

കാഞ്ഞിരത്തുംമൂട്ടിൽ നടന്ന വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു

കാഞ്ഞിരത്തുംമൂട്ടിൽ നടന്ന വാഹനാപകടത്തിൽ മണലുവട്ടം സ്വദേശിയായ  അൻസർ(24) ആണ് മരിച്ചത് കൂടെയുണ്ടായിരുന്ന അജ്മി(27) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കാഞ്ഞിരത്തുംമൂട്ടിൽ വാഹനാപകടം  രണ്ട് പേർക്ക് ഗുരുതര പരിക്ക്

കാഞ്ഞിരത്തുംമൂട്ടിൽ വാഹനാപകടം , ബൈക്കും ഓട്ടോയും  തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കടയ്ക്കൽ താലൂക്ക്  ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട് . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പാലക്കാട് കരിങ്കരപ്പള്ളിയിൽ രണ്ടു യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

പാലക്കാട് കരിങ്കരപ്പള്ളിയിൽ രണ്ടു യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ ഒഴിഞ്ഞു കിടക്കുന്ന പാടത്ത് കുഴിച്ചു മൂടിയ നിലയിലായിരുന്നു. കരിങ്കരപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്താണ് സംഭവം. സതീഷ്, ഷിജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. രണ്ട് പേരെ പ്രദേശത്തു നിന്നും കാണാതായിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് അവസാനമായി ഈ യുവാക്കളെ കണ്ടവരുണ്ട്. അവരുടെ മൃതദേഹമാണോ ലഭിച്ചത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. കൊട്ടേക്കാട് കഴിഞ്ഞ ഞായറാഴ്ച ഒരു സംഘർഷം നടന്നിരുന്നു. ആ സംഘർഷത്തിന് യുവാക്കളുടെ…

Read More

ചാണപ്പാറ വാർഡ്‌ കൂട്ടായ്മ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു

കഴിഞ്ഞദിവസം ചാണപ്പാറയിൽ സൈനികനെ ആക്രമിച്ച് പുറത്ത് പിഎഫ്ഐ എന്ന് ചാപ്പകുത്തിയ സംഭവത്തിൽ യഥാർത്ഥ വസ്തുതകൾ പുറത്തുവന്നിരിക്കുകയാണ്. സൈനികനും സുഹൃത്തും ചേർന്ന് നടത്തിയ നാടകമാണ് ഈ ആക്രമണം എന്ന് ബോധ്യപ്പെട്ട് രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. എന്നാൽ ഈ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന വ്യാജ വാർത്ത സൃഷ്ടിച്ച് നാട്ടിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ ചാണപ്പാറ വാർഡ്‌ കൂട്ടായ്മ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു. സംഭവം നടന്ന് അടുത്ത…

Read More

കാട്ടുപന്നിയുടെ ആക്രമണത്തിൽ വ്യാപാരി മരിച്ചു

കല്ലമ്പലം പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ ഇരുചക്ര വാഹന യാത്രികന് നേരെ കാട്ടുപന്നിയുടെ ആക്രമണം. ബൈക്ക് യാത്രകൻ മരിച്ചു. പള്ളിക്കൽ സ്വദേശി പ്രസാദ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. മുല്ലനല്ലുരിൽ ഫർണിച്ചർ ഷോപ്പ് നടത്തിവരികയായിരുന്ന പ്രസാദ് കടയടച്ചശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പതിനേഴ് കാരിയെ നടുറോഡിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കല്ലാച്ചിയിൽ പതിനേഴുകാരിയെ യുവാവ് നടുറോഡിൽ കുത്തി പരിക്കേൽപ്പിച്ചു. സ്വകാര്യ കോളജ് വിദ്യാർത്ഥിയെ ആണ് യുവാവ് ആക്രമിച്ചത്. ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വാണിമേൽ നിടും പറമ്പ് സ്വദേശിയായ യുവാവിനെ ബലമായി കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു.ചുമലിൽ രണ്ട് തവണ കുത്തേറ്റ വിദ്യാർഥിനിയെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം അതേ സമയം ആക്രമിക്കാനുണ്ടായ കരണത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ കുത്തേറ്റ യുവതിയും യുവതിയും…

Read More

അഞ്ചലിൽ നിന്നും കാണാതായ  21 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

അഞ്ചലിൽ നിന്നും കാണാതായ  21 കാരനെ മരിച്ച നിലയിൽ കണ്ടെത്തി . കഴിഞ്ഞ 5 ദിവസമായി കാണാതായഅഞ്ചൽ ഒറ്റത്തെങ്ങ് സ്വദേശി  സജിൻഷായുടെ ( 21 ) വാച്ച്, വസ്ത്രം, ചെരുപ്പ് ഇവ ബന്ധുക്കൾ തിരിച്ചറിഞ്ഞു :  കരവാളൂർ പുത്തുത്തടം ജംഗ്ഷന് സമീപം കേളൻകാവിലെ  സ്വകാര്യ വ്യക്തിയുടെകിണറ്റിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടത്.  മൃതദേഹം കുറഞ്ഞത് നാല് ദിവസത്തെ പഴക്കം ഉണ്ടാവുമെന്ന് കരുതുന്നു. ഈ വീട്ടിൽ ആൾ താമസമില്ല.  കിണറിന് സമീപം സംഘർഷം നടന്നതായി സംശയമുണ്ട്. സജിൻ ഷാ…

Read More

കടയ്ക്കൽ വ്യാജ പരാതി സൈനികനും സുഹൃത്തിനുമെതിരെ കലാപ ശ്രമത്തിന് കേസ്

കൊല്ലം കടയ്ക്കലിൽ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന് വ്യാജ പരാതി നല്‍കിയ സൈനികനും സുഹൃത്തും അറസ്റ്റിൽ. കടയ്ക്കല്‍ സ്വദേശി ഷൈൻ കുമാറിന്റെയും ജോഷിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. കലാപ ശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. ദേശീയ ശ്രദ്ധ നേടി ജോലിയിൽ മെച്ചപ്പെട്ട സ്ഥാനം കിട്ടാനുള്ള നാടകമായിരുന്നു വ്യാജ പരാതിയെന്നും പിന്നിൽ അഞ്ച് മാസത്തെ ആസൂത്രണം പ്രതികള്‍ നടത്തിയെന്നും പൊലീസ് പറയുന്നു. സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത്…

Read More
error: Content is protected !!