ചിതറ പഞ്ചായത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു
ചിതറ ഗ്രാമപഞ്ചായത്തും, കുടുംബ ശ്രീയും,കേരള നോളേജ് ഇക്കണോമി മിഷൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, മോഡൽ കരിയർ സെന്റർ സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള ഡിസംബർ 3 ബുധൻ രാവിലെ 10 മണിക്ക് പഞ്ചായത്ത് ടൌൺ ഹാളിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി RM രജിതയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്തിന്റെ ആദരണീയനായ പ്രസിഡന്റ് ശ്രീ., M S മുരളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ…


