കടയ്ക്കലിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു
സമ്പ്രമം കോലിഞ്ചി ഫായിസ് മൻസിലിൽ ഫസിലുദ്ദീൻ (58) മരണപ്പെട്ടത്. കുന്നികടയ്ക്ക് സമീപം ഓടിച്ചിരുന്ന ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തെ തുടർന്നാണ് മരണപ്പെട്ടത്. ഓട്ടോറിക്ഷ താഴ്ചയിലേക്കാണ് മറിഞ്ഞത്. ഓട്ടോറിക്ഷ മറിഞ്ഞ് ആദ്യം ഫസിലുദ്ദീൻ താഴെ വീഴുകയും തുടർന്ന് ഓട്ടോറിക്ഷ മുകളിലൂടെ വീഴുകയായിരുന്നു . ഉടനെ നാട്ടുകാർ ഓടിക്കൂടി ഇദ്ദേഹത്തെ കടയ്ക്കൽ താലൂകാശുപത്രിയിൽ എത്തിച്ചു പക്ഷേ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃദേഹംകടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സമ്പ്രമം മുസ്ലീം ജമാഅത്തിൽ കബറടക്കും പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…


