Headlines

നെടുപുറം ബാലവേദി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും NCDC കേരള റീജിയണിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ ഗ്ലാസ്റ്റ് പെയിന്റിംഗ് പരിശീലനം നടത്തി

നെടുപുറം ബാലവേദി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും NCDC കേരള റീജിയണിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ ഗ്ലാസ്റ്റ് പെയിന്റിംഗ് പരിശീലനം നടത്തി. ക്ലബ് പ്രസിഡന്റ് അജി.കെ ജോൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽകുമാർ എസ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ലളിതമ്മ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം NCDC ഗ്ലോബൽ ഗുഡ് വിൽ അo ബാസിഡർ ബാബ അലക്സാണ്ടർ നിർവ്വഹിച്ചു. രക്ഷാധികാരി രാമചന്ദ്രൻ പി ള്ള, NCDC കോ-ഓർഡിനേറ്റർമാരായ അൽഅമീന എ., റാഷിദ.എൻ എന്നിവർ ആശംസകൾ അർപ്പിച്ചു ക്ലബ്ബ് എക്സിക്യൂട്ടിവ്…

Read More

കടയ്ക്കൽ GVHSS  കൊല്ലം ജില്ലയിലെ HUB സ്കൂൾ ആയി തിരഞ്ഞെടുത്തു

സമഗ്ര ശിക്ഷാ കേരളം LIFE 23 പദ്ധതിയിൽ ഉൾപ്പെടുത്തി കടയ്ക്കൽ GVHSS നെ കൊല്ലം ജില്ലയിലെ HUB സ്കൂൾ ആയി തിരഞ്ഞെടുത്തു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന്റെ ഭാഗമായി SSK യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതിയാണ് LIFE 23. ഇതിന്റെ ഭാഗമായി ഒൻപതാം ക്ലാസ്സിലെ 40 കുട്ടികൾക്ക് ഡിസംബർ 27,28,29 തീയതികളിലായി നോൺ റസിഡൻഷ്യൽ ക്യാമ്പ് നടത്തുന്നു. ഈ ക്യാമ്പിൽ പ്രധാനമായും AGRICULTURE, ELECTRONICS MI വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

ക്രിസ്തുമസ് – പുതുവത്സര സ്പെഷ്യൽ ഡ്രൈവിൽ കാസർഗോഡും തിരുവനന്തപുരത്തും കഞ്ചാവ് വില്പനക്കാരെ എക്സൈസ് അറസ്റ്റ് ചെയ്തു

കാസർഗോഡ് മഞ്ചേശ്വരത്ത് 2.75  കിലോഗ്രാം കഞ്ചാവുമായിഉപ്പള സ്വദേശി സയ്യിദ് മുഹമ്മദ് അർഷാദ് എന്നയാളെ അറസ്റ്റ് ചെയ്തു. കുമ്പള എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ ഐ.ബി പ്രിവന്റിവ് ഓഫിസർ ശ്രീനിവാസൻ പത്തിൽ, പ്രിവൻ്റീവ് ഓഫിസർ(ഗ്രേഡ്)  രമേശൻ.ആർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഹമീദ്.എം, അഖിലേഷ്.എം.എം,വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഇന്ദിര.കെ,ലീമ.പി.കെ, എക്സൈസ് ഡ്രൈവർ പ്രവീൺകുമാർ.പി എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരത്ത് മുൻ കാപ്പ പ്രതി നിതിന്റെ വീട്ടിൽ നിന്ന് മാരകായുധങ്ങളും കഞ്ചാവും സ്‌ഫോടക വസ്തുക്കളും പിടികൂടി. ഇയാളുടെ…

Read More

കൊല്ലം ജില്ല കേരളോത്സവത്തിന് തുടക്കമായി

കൊല്ലം ജില്ല കേരളോത്സവത്തിന് തുടക്കമായി. കൊല്ലം ജില്ലാ പഞ്ചായത്തിൽ നടന്ന ഉദ്ഘാടന സമ്മേളനം പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു കലാ മത്സരങ്ങൾ കൊല്ലം കേന്ദ്രീകരിച്ചു കായിക മത്സരങ്ങൾ മത്സരങ്ങൾ ചാത്തന്നൂർ , കല്ലുവാതുക്കൽ കേന്ദ്രീകരിച്ചു നടക്കും മൂന്ന് ദിവസങ്ങളിലായി ആയിരത്തോളം കലാകായിക പ്രതിഭകൾ പങ്കെടുക്കും വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നവകേരള സദസ്സ് സമാപനം: കനത്ത സുരക്ഷയിൽ തലസ്ഥാനം

നവകേരള സദസ്സിന് ഇന്ന് സമാപനം. നവംബർ 18ന് കാസർകോട് നിന്ന് ആരംഭിച്ച നവകേരള സദസ്സിന് ഇന്ന് തലസ്ഥാനത്ത് സമാപനമാകും. സർക്കാരിന്റെ നേട്ടങ്ങളും കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയും ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു മന്ത്രിമാരുടെ മണ്ഡല പര്യടന യാത്രയുടെ ലക്ഷ്യം. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ നവ കേരള സദസ്സ് പുരോഗമിക്കുമ്പോൾ യാത്ര കടന്നുപോകുന്ന തിരുവനന്തപുരത്തെ സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം

വെഞ്ഞാറമൂട് വലിയകട്ടയ്ക്കാലിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. മൈലക്കുഴിൽ ആനന്ദിൻ്റെ വീടിന് നേരെ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ആനന്ദിനെയും അമ്മ സിന്ധുവിനെയും ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

റേഷന്‍ കടകളിലൂടെ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം; പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

കുറഞ്ഞ നിരക്കില്‍ റേഷന്‍കടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് . ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തിരുവനന്തപുരം തൈക്കാട് ഗവ. റസ്റ്റ് ഹൗസ് ഹാളിലെ ചടങ്ങില്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ പങ്കെടുക്കും. സുജലം പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഗുണ നിലവാരമുള്ള…

Read More

കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി കുഴിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ടു ; സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്

കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി കുഴിയിൽ അൽപം മുമ്പാണ് അപകടം സംഭവിച്ചത് .ശബരി മല ദർശനം കഴിഞ്ഞു തിരിച്ചു വരുന്നുന്ന ആന്ധ്രാപ്രദേശ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത് . കാർ വൈദ്യുതി പോസ്റ്റിൽ2ഇടിച്ചു പോസ്റ്റ് ഒടിഞ്ഞു സൈക്കിൾ യാത്രികന്റെ ദേഹത്ത് വീഴുകയായിരുന്നു. ലോട്ടറി കച്ചവടക്കാരൻ ശിഹാബുദ്ദീനാണ് പരിക്കേറ്റത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്‍റെ കാലൊടിഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്‍റെ കാലൊടിഞ്ഞു. കാട്ടാക്കട ബ്ലോക്ക് ജനറൽ സെക്രട്ടറി അൻസലാ ദാസിന്‍റെ കാലാണ് ഒടിഞ്ഞത്. നവകേരള യാത്ര തിരുവനന്തപുരം ജില്ലയിൽ പുരോഗമിക്കുന്നതിനിടെ കാട്ടാക്കടയിൽവച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെയായിരുന്നു അപകടം. എന്നാൽ അകമ്പടി വാഹനം മനഃപൂർവം ആൻസല ദാസിന്‍റെ കാലിലൂടെ കയറ്റിയിറക്കുകയായിരുന്നുവെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ‍ഡിവൈഎഫ്ഐ നേതാവ് രക്ഷപ്പെട്ടു

ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ‍ഡിവൈഎഫ്ഐ നേതാവ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. ചാലക്കുടിയിലെ ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലന്റെ നേതൃത്വത്തിലാണ് പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തത്. നിധിന്‍റെ അറസ്റ്റ് തടഞ്ഞ് സിപിഎം രംഗത്തെത്തിയിരുന്നു. ഇയാളെ ബലം പ്രയോ​ഗിച്ചാണ് പൊലീസ് കസ്റ്റ‍ഡിയിലെടുത്തത്. എന്നാൽ കസ്റ്റഡിയിൽ നിന്ന് നിധിൻ രക്ഷപ്പെട്ടു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!