Headlines

കൊല്ലത്ത് ആദ്യമായി  സ്റ്റാമ്പ് രൂപത്തിലുള്ള ലഹരി വസ്തു ജ്യോതിഷ് ചിറവൂറിന്റെ നേതൃത്വത്തിൽ പിടികൂടി

കൊല്ലം റൂറൽ ജില്ലയിൽ അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ആലക്കുന്നിൽ 30 വയസ്സുളള അൽ സാബിത്  നെ 2 പൊതി കഞ്ചാവും 9 LSD(0.20 gm) സ്റ്റാമ്പുകളുമായി (Commercial quantity )കൊല്ലം റൂറൽ DANSAF ടീം  പിടികൂടി അഞ്ചൽ പോലീസിനെ ഏൽപ്പിച്ചു. കൊല്ലം റൂറൽ ജില്ലയിലെ ആദ്യത്തെ LSD STAMP കേസ് ആണ് ഇത്. DANSAF അംഗങ്ങൾ ആയ SI ജ്യോതിഷ് ചിറവൂർ ബിജു അഭിലാഷ് സജു എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇവരെ പിടികൂടിയത്. പിടികൂടിയ പ്രതി…

Read More

കിളിമാനൂരിൽ ബൈക്കിലെത്തി വയോധികയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയിൽ

ഇളംമ്പ, ടോൾമുക്ക്, തെറ്റിക്കുഴിവിള വീട്ടിൽ രാഹുൽരാജ് (27) നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.  ഇക്കഴിഞ്ഞ നവംബർ 24ന് രാവിലെ 7.30 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അടയമൺ, കൊപ്പം ഭാഗത്തു നിന്നും പട്ടാളംമുക്ക് ഭാഗത്തേക്ക് റോഡിലൂടെ ഒറ്റക്ക് നടന്ന് വരികയായിരുന്ന ചെറുനാരകംകോട് സ്വദേശി സുമതി (80) യുടെ കഴുത്തിലണിഞ്ഞിരുന്ന 5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചെടുക്കുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേനയാണ് രണ്ടംഗ സംഘം വൃദ്ധയുടെ അരികിലെത്തി മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. വൃദ്ധയുടെ…

Read More

ചിതറ വളവുപച്ചയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു

ചിതറ വളവുപച്ചയിൽ മൂന്ന് മണിയോടെയാണ് മടത്തറയിലേക്ക് പോയ ലോറിയും മടത്തറയിൽ നിന്നും ചിതറയിലേക്കും വന്ന  ബൈക്കും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത് .അപകടത്തിൽ സുജിത്ത് (26) ന്   ഗുരുതരമായി പരിക്കേറ്റു . പരിക്കേറ്റ  സുജിത്തിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു  അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി തുടർന്ന്  5 .15 ഓടെ മരണം സംഭവിക്കുകയായിരുന്നു ലോറി ഡ്രൈവർ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത് . വാഹനം ഇടിച്ച ഉടൻ ലോറി ഡ്രൈവർ വണ്ടിയിൽ…

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേയ്ക്ക് 10 ആധുനിക വീൽചെയറുകൾ  നൽകി അനിൽ ആഴാവീടും

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ സുധിൻ കടയ്ക്കൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ HMC അംഗം ആർ എസ് ബിജു,ഹെഡ് നഴ്സ് ഷൈലജ, ആശുപത്രി ജീവനക്കാർ, അനിൽ അഴാവീടിന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.തുടർന്ന്.ദമ്പതി കൾ കേക്ക് മുറിച്ചു. അനിലീന്റെയും, ഭാര്യ ശ്രീജയുടെയും ഇരുപത്തിഅഞ്ചാം വിവാഹ വാർഷിക ദിനത്തിൽ സന്തോഷ സൂചകമായാണ് ഈ വീൽ ചെയറുകൾ നൽകിയത്. ജീവ കാരുണ്യ മേഖലയിൽ കേരളത്തിൽ തന്നെ അറിയപ്പെടുന്ന…

Read More

സംസ്ഥാനത്ത് ക്രിസ്മസിന് റെക്കോഡ് മദ്യവില്‍പ്പന

സംസ്ഥാനത്ത് ക്രിസ്മസിന് റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി മാത്രം വിറ്റത് 154.77 കോടിയുടെ മദ്യമാണ്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച ഔട്ട്‌ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ഡിസംബര്‍ 22 ന് 75.70 കോടി രൂപയുടെ മദ്യ വില്‍പ്പനയാണ് ഈ വര്‍ഷം നടന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് 65.39 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്….

Read More

കിളിമാനൂരിൽ മാവോയിസ്റ്റ് അനുകൂലികളുടെ പേരിൽ വിചിത്ര പോസ്റ്റർ

കിളിമാനൂരിൽ മാവോയിസ്റ്റ് അനുകൂലികളുടെ പേരിൽ പതിച്ച പോസ്റ്ററിനെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്. കിളിമാനൂർ പഴയാറ്റുകുഴി മാടൻനട ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിൽ ഇന്നലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പശ്ചിമഘട്ട മാവോയ്സ്റ്റ് സംഘടനയിലേക്ക് ചേരാൻ ക്ഷണിക്കുന്നതാണ് പോസ്റ്റർ. പശ്ചിമഘട്ട മാവോയിസ്റ്റിലേക്ക് ചേരാൻ താൽപ്പര്യമുള്ള യുവാക്കൾ പഴയാറ്റുമൂഴി മാടൻ തമ്പുരാൻ ക്ഷേത്രവുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടിട്ടുണ്ട്. പിണറായിയും അദാനിയും മോദിയും നാടിന് ശാപം. അപമാനം. ഈ കള്ളൻമാരെ നാടുകടത്തുക എന്നിങ്ങനെയാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട യുടൻ  തന്നെ ക്ഷേത്ര ഭാരവാഹികൾ പോലീസിനെ വിവരം…

Read More

ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ 25 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ 25 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ചെന്നൈ സ്വദേശിയായ അബ്ദുൾ മാലിക്കിന്റെ കയ്യിൽ നിന്നാണ് കുഴൽപ്പണം കണ്ടെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു തുടർ നടപടികൾക്കായി തെന്മല പോലീസിന്  കൈമാറി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ ആർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ  ഈരാറ്റുപേട്ടക്ക് സർവ്വീസ് നടത്തുന്ന KSRTC ബസിൽ നിന്നാണ് പ്രതി പിടിയിലായത്. എക്‌സൈസ് പ്രിവെന്റിവ്‌ ഓഫീസർമാരായ അൻസാർ എ, സനിൽകുമാർ സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബാബു ബി എസ്, സബീർ…

Read More

ഹരിതകർമ്മ സേന അംഗത്തിന്റെ മകൾ കടയ്ക്കലിൽ പനി ബാധിച്ച് മരിച്ചു

കടയ്ക്കൽ പഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗം നിർമ്മലയുടെ മകളാണ് മരണപ്പെട്ടത്., ആൽത്തറമൂട്  വാച്ചീക്കോണം ശ്രീജാ ഭവനിൽ  ശ്രീജ (41) നെ കഴിഞ്ഞ ദിവസം രാത്രിയോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ വളവുപച്ചയിൽ വാഹനാപകടം അഞ്ചു പേർക്ക് പരിക്ക്

കടയ്ക്കൽ മടത്തറ റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്ന് വെളുപ്പിനാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്നത് പേഴ്‌മൂഡ് സ്വദേശികളാണ് എന്നുള്ള വിവരങ്ങളാണ്  അറിയാൻ കഴിയുന്നത്.  അപകടം നടന്ന ഉടൻ തന്നെ ചിതറ പോലീസ് എത്തി പോലീസ് വാഹനത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിയുന്നത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മുണ്ടക്കയത്ത് ശബരി തീർഥാടകർ റോഡ് ഉപരോധിച്ചു

തീർഥാടകരുടെ വാഹനം പിടിച്ച് ഇട്ടതിനെ തുടർന്നാണ് മുണ്ടക്കയം പുത്തൻചന്തയിൽ അന്യസംസ്ഥാനത്തിൽ നിന്നുള്ള തീർഥാടകർ മുണ്ടക്കയം എരുമേലി പാത ഉപരോധിച്ചു. തീർഥാടക തിരക്ക് വർധിച്ചതിനെ തുടർന്ന് പമ്പയിലേയ്ക്ക്  തീർഥാകരുടെ വാഹനം കടത്തിവിടുന്നില്ലായിരുന്നു. തുടർന്നാണ് മുണ്ടക്കയം പുത്തൻ ചന്തയിൽ എരുമേലി പാതയിൽ പോലിസ് തീർഥാടകരുടെ വാഹനങ്ങൾ തിങ്കളാഴ്ച്ച പുലർച്ചെ മുതൽ  തടഞ്ഞിട്ടത്. ഇതോടെ തീർഥാടകർ റോഡ് ഉപരോധിച്ചത് . ഉപരോധം നീണ്ടതോടെ മുണ്ടക്കയം ടൗൺ ഉൾപ്പെടെ ദേശിയ പാതയിലും ഗതാഗതം നിലച്ചു. തുടർന്ന് പോലിസുമായി നടത്തിയ ചർച്ചയെ തുടർന്ന് 7.30…

Read More
error: Content is protected !!