തിരുവനന്തപുരം ജില്ലയില്‍ നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്.

തിരുവനന്തപുരം ജില്ലയില്‍ നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് കെഎസ്‌യു ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍എസ്എസ്- യുവമോര്‍ച്ച ഗുണ്ടകളാണ് പ്രവര്‍ത്തകരെ മര്‍ദിച്ചതെന്ന് കെഎസ്‌യു ആരോപിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർക്കെതിരായ പ്രതിഷേധത്തില്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മര്‍ദനമേറ്റിരുന്നു. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിക്കെതിരെയാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം വെച്ചിരുന്നു. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍…

Read More

യുദ്ധവിരുദ്ധ കൂട്ടായ്മയുമായി സി.പി. ഐ

ഇന്ത്യൻകമ്മ്യൂണിസ്റ്റ് പാർട്ടി കടയ്ക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധത്തിനെതിരെ, സമാധാനത്തിനായി യുദ്ധ വിരുദ്ധ കൂട്ടായ്മ ഇട്ടിവാ മഞ്ഞപ്പാറയിൽ വെച്ച് ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി സ.ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.CPI കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ. അഡ്വ. ആർ. ലതാദേവി ആദ്യക്ഷ ആയ യോഗത്തിന്ഇട്ടിവാ ലോക്കൽ കമ്മറ്റി സെക്രട്ടറി സ. ബി. രാജീവ് സ്വാഗതം ആശംസിച്ചു. AIYF കൊല്ലം ജില്ലാ സെക്രട്ടറി സ. ടി. എസ് നിതീഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ. നൗഷാദ്,…

Read More

ആയൂർ തേവന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക്ടിച്ച് വഴിയരികിൽ നിന്ന് 45കാരി മരണപ്പെട്ടു

പൂയപ്പള്ളി സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചുASI യും വേങ്ങൂർ സ്നേഹലായത്തിൽ പ്രസാദ് വർഗീസിന്റെ ഭാര്യയുമായ 45 വയസ്സുള്ള സ്വപ്നയാണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ സ്വപ്ന തൊട്ടടുത്തനിന്നപോസ്റ്റിൽ ഇടിച്ചു തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റു ഇന്ന് രാവിലെ 11 മണിയോടുകൂടി കൊട്ടാരക്കര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണുന്നതിനുവേണ്ടി മരണപ്പെട്ട സ്വപ്നയും സഹോദരിയും വേങ്ങൂർ ജംഗ്ഷനിൽ എത്തുകയും തൊട്ടടുത്ത ബന്ധുവായ ബിന്ദുവിന്റെ വീട്ടിൽ നിന്നും വെള്ളം വാങ്ങി കുടിച്ചതിനുശേഷം റോഡരികിൽ സംസാരിച്ചുകൊണ്ടു നിൽക്കെ റോഡിലൂടെ യുവാവ് ഓടിച്ചു വന്ന…

Read More

ചിതറ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ അരിപ്പവാർഡിൽ  ഓണക്കാല പൂകൃഷി ആരംഭിച്ചു

ചിതറ ഗ്രാമ പഞ്ചായത്ത്‌ ചിതറ കൃഷി ഭവന്റെയും ചിതറ എംജി എൻ ആർ ഈ ജി എസ് ന്റെ യും നേതൃത്വത്തിൽ അരിപ്പ വാർഡിൽ ഓണക്കാല പൂകൃഷി ആരംഭിച്ചു. അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത്. പി. അരളീവനം അധ്യക്ഷനായ ചടങ്ങിൽ ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു. ശ്രീമതി വിജയ,ശ്രീമാൻ ജയദാസ്,ആര്യ ജയദാസ് തുടങ്ങിയ കർഷകരാണ് പൂകൃഷി തൊഴിലുറപ്പ് പദ്ധതി യിൽ ഉൾപ്പെടുത്തി ഏറ്റെടുത്തു ചെയ്യുന്നത്.. തരിശു കിടന്ന ഭൂമി തൊഴിലുറപ്പ് പദ്ധതിയിൽ…

Read More

മുൻകാല IB ഉദ്യോഗസ്ഥനയാ ചിതറ സ്വദേശി SHK ശർമ്മ അന്തരിച്ചു

SHK ശർമ്മ മരണപ്പെട്ടു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നാണ് SHK ശർമ്മ സർ മരണപ്പെട്ടത് കേന്ദ്ര ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ center Intelligence beuro ( IB ) ഉദ്യോഗസ്ഥൻ ആയിരുന്നു ജീവ ചരിത്രം 1934 ൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ പ്രത്യേക താൽപ്പര്യപ്രകാരം കാണിവിഭാഗക്കാരുടെ വിദ്യാഭ്യാസത്തിന് വേണ്ടി ആരംഭിച്ച മടത്തറ കാണിസ്കൂളിൽ കിളിമാനൂർ സ്കൂളിൽ നിന്നും വാളണ്ടിയറായി എത്തിയ ശ്രീ.ശങ്കരസുബ്ബയ്യൻ (അപ്പാകുട്ടി സർ ) സാറിന്റെ മകനാണ് center Intelligence bureau additional driceter ആയിരുന്ന കിഴക്കുംഭാഗംസ്വദേശി ശ്രീ…

Read More

കടയ്ക്കലിന് അഭിമാനം, അമ്മയ്ക്ക് പിന്നാലെ മകൾക്കും ‘ഗിന്നസ്’ റെക്കോർഡ്

കടയ്ക്കലിന് അഭിമാനം അമ്മയ്ക്ക് പിന്നാലെ മകൾക്കും ഗിന്നസ് റെക്കോർഡ്.ഗണിത ശാസ്ത്രത്തിലെ സ്ഥിരാംഗമായ ഓയിലർ (Euler’s) നമ്പറിന്റെ ആദ്യത്തെ 560 സ്ഥാനങ്ങൾ ഓർത്തുപറയുകയും അതിനോടൊപ്പം 3 ബോളുകൾ അമ്മാനമാ ടിയും കൊച്ചു മിടുക്കി നേടിയത് പുതിയ ഗിന്നസ് റെക്കോഡ്. അഞ്ച് മിനിറ്റും 41.09 സെക്കൻഡും കൊണ്ട് 560 സ്ഥാനങ്ങൾ ഓർത്ത് പറഞ്ഞാണ് യാമി അനിത് സൂര്യ ഗിന്നസ് നേടിയത്.കടയ്ക്കൽ ഗവ. യു പി എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് യാമി. ഈ വിഭാഗത്തിൽ ആദ്യത്തെ റെക്കോഡ് ടൈറ്റിൽ…

Read More

കുളത്തൂപ്പുഴയിൽ 14 കാരിയെ പീഡിപ്പിച്ച പ്രതിയെ   പോലീസ് പിടികൂടി 

പ്രണയം നടിച്ചു കുളത്തൂപ്പുഴ സ്വാദേശിനിയായ 14 കാരിയെ ഏറെ നാളുകൾ ആയി പല സ്ഥലങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതി കുളത്തൂപ്പുഴ പോലീസിന്റെ പിടിയിൽ ആയി. കുളത്തുപ്പുഴ ഇ. എസ്. എം കോളനിയിൽ ബ്ലോക്ക് നമ്പർ 12 -ൽ റംസാൻ എന്ന 19 കാരനാണു പിടിയിൽ ആയതു. നിലവിൽ റംസാൻ ഇപ്പൊ കടയ്ക്കൽ വാടക വീട്ടിൽ ആണ് താമസം പെൺകുട്ടിക്ക് ശാരീരിക അസ്വാസ്ഥത അനുഭവപ്പെട്ടു ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടികൾ 6 മാസം ഗർഭിണി ആണെന്ന്…

Read More

കെ വി ജോഷ്‌കുമാർ സാംസ്‌കാരിക സമിതി ആഭിമുഖ്യത്തിൽ പ്രതിഭാസായാഹ്നം 2025 സംഘടിപ്പിച്ചു

കെ വി ജോഷ്‌കുമാർ സാംസ്‌കാരിക സമിതി ആഭിമുഖ്യത്തിൽ പ്രതിഭാസായാഹ്നം 2025 സംഘടിപ്പിച്ചു.കുറ്റിക്കാട് UP സ്കൂളിൽ നടന്ന യോഗം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വക്കേറ്റ് സാം കെ ഡാനിയൽ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീജ ആദ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടക സമിതി ചെയർമാൻ ബി ആദർശ് സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് വിതരണം, NREG, ഹരിതകർമ സേന, അംഗന വാടി ജീവനക്കാർ,…

Read More

അഞ്ചൽ വയലയിൽ പശുവിനെ കുളിപ്പിക്കാൻ എത്തിയ ആൾ ആറ്റിൽ വീണു മരണപ്പെട്ടു

അഞ്ചൽ വയലയിൽ പശുവിനെ കുളിപ്പിക്കാൻ എത്തിയ ആൾ ആറ്റിൽ വീണു മരണപ്പെട്ടു വയലാ വിളയിൽ ഭാഗം സന്തോഷ് ഭവനിൽ 50 വയസ്സുള്ള ഉദയകുമാറാണ് ആറ്റിൽ വീണ് മരണപ്പെട്ടത് രാവിലെ 10 മണിയോടുകൂടി പശുക്കളെ കുളിപ്പിക്കാനായി വിളയിൽ ഭാഗത്തെ ഇത്തിക്കരയാറ്റിൽ എത്തിയതായിരുന്നു ഉദയകുമാർ. പിന്നീട് ഉദയകുമാറിനെ കാണാതായ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പശുക്കളെ തോട്ടിൽ കണ്ടെത്തി എന്നാൽ ഉദയകുമാറിനെ കണ്ടില്ല. കടക്കൽ നിന്നും ഫയർഫോഴ്സ്സംഘമെത്തി പരിശോധന നടത്തിയാണ് ഉദയകുമാറിനെ ആറ്റിൽ നിന്നും പുറത്തെടുത്തത്.. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിലേക്ക്…

Read More

ചിതറ ഐരക്കുഴിയിൽ വാഹനാപകടം ; ഏഴ് പേർക്ക് പരിക്ക്

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, ഏഴ് പേർക്ക് പരിക്കേറ്റു , ഒരാളുടെ നില ഗുരുതരം.മടത്തറ – കടയ്ക്കൽ പാതയിൽ ഐരക്കുഴി ജംഗ്ഷനിലാണ് ചിതറ നിന്നും വന്ന കാറും കടയ്ക്കൽ നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ മങ്കാട് നിലമേൽ സ്വദേശികളായ അൽഫിയ (21), ഷൈല (42) , കുമ്മിൾ സംമ്പ്രമം സ്വദേശി ജസ്ന (35), പുതുക്കോട് സ്വദേശി ഷുഹൈബ് (30), സംമ്പ്രമം സ്വദേശി നസ്രിയ (13), ചിതറ കിഴക്കുംഭാഗം സ്വദേശികളായ ആദിൽ (22),ലുബിന സിയാദ് (44)…

Read More
error: Content is protected !!