നാളെ കൊല്ലത്ത് വിദ്യാഭ്യാസ ബന്ദ്
കൊല്ലം : കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിനെയും കെഎസ്‌യു നേതാവ് നെസ്ഫൽ കളത്തിക്കാടിനെയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചു എന്ന് ആരോപിച്ചു കെ എസ് യു നാളെ(30/01/24) ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181


