കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ 12.2 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ
കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിർമ്മിച്ച പൊതുജനങ്ങൾക്കുള്ള കാത്തിരിപ്പ് കേന്ദ്രം, ടോയ്‌ലെറ്റുകൾ, പോലീസ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ് എന്നിവയുടെ ഉദ്ഘാടനം ബഹു. മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ചടയമംഗലം എം എൽ എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 12.25 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം. കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നജീബത്ത് , ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിൻ കടയ്ക്കൽ ,…


