കടയ്ക്കൽ ഫെസ്റ്റിന്റെ സംഘടക സമിതി യോഗം കൂടി

കടയ്ക്കൽ സാംസ്‌കാരിക സമിതിയും,കടയ്ക്കൽ ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കടക്കൽ ഫെസ്റ്റിന്റെ സംഘാടകസമിതി യോഗം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷനായിരുന്നു.വൈസ് പ്രസിഡന്റ് ഷാനി എസ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കെ എം മാധുരി,പി പ്രതാപൻ, എൻ ആർ അനിൽ, സി ദീപു,പഞ്ചായത്ത്‌ മെമ്പർമാർ, ഗ്രന്ഥശാല ക്ലബ്‌…

Read More

ചിതറ പേഴുംമൂട് യു.പി. സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു

ചിതറ പേഴുംമൂട് യു.പി. സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് അഞ്ജന കൃഷ്ണൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. റിട്ടയേഡ് ഹെഡ്മിസ്ട്രസ് ശുഭ സി.എസ്. കുട്ടികൾക്ക് പ്രോത്സാഹന സമ്മാനദാനം നൽകി. അറബിക് അധ്യാപകൻ ഫൈസൽ നിലമേൽ യുദ്ധവിരുദ്ധ സന്ദേശം നൽകി. അലിഫ് അറബിക് ക്ലബ് പ്രസിഡണ്ട് അൽസാബിത്ത്, സെക്രട്ടറി ഫിദ ഫാത്തിമ, ട്രഷറർ മുഹമ്മദ് ഇർഫാൻ , എക്സിക്യൂട്ടീവ് അംഗം ഹലീമ എന്നിവർ സംസാരിച്ചു.സ്റ്റാഫ്‌ സെക്രട്ടറി സജീന . എസ് .പരിപാടിക്ക് കൃതജ്ഞത…

Read More

ചിതറയിൽ തട്ടുകടയിലെ മോഷണം ; ലഹരിപുറത്ത് ചെയ്തുപോയത് എന്ന് മോഷ്ടാവ്

ചിതറയിലെ തട്ടുകടയിൽ നിന്ന് പണം മോഷ്ടിച്ചയാളെ തെളിവെടുപ്പിന് കൊണ്ടുവന്നു ചിതറയിലെ തട്ടുകടയിൽ നിന്ന് പണം മോഷ്ടിച്ചയാളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുവന്നു.ലഹരിപ്പുറത്താണ് മോഷണം നടത്തിയത് എന്ന് പ്രതി പറഞ്ഞു.പണം മോഷ്ടിച്ച ശേഷം കല്ലമ്പലത്ത് ബിവറേജസ് ഔട്ടലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കവെ പ്രതി പിടിയിലാവുകയായിരുന്നു.ചിതറ ചിറവൂർ സ്വദേശി ഗോപു എന്നറിയപ്പെടുന്ന ഗോപകുമാറാണ് പിടിയിലായിരുന്നത്. തട്ടുകടയിലെത്തിയ ഇയ്യാൾ ഭക്ഷണം ഓർഡർ നൽകി കടയിലെ ജീവനകാരൻ ഭക്ഷണം എടുക്കുന്നതിനിടെ ഇയ്യാൾ മേശപ്പുറത്ത് പൈസവാങ്ങിയിടുന്ന പാത്രത്തിൽ നിന്നും പൈസ എടുക്കുകയായിരുന്നു.രണ്ട് തവണയായാണ് ഇയ്യാൾ പണം…

Read More

ചിതറ പഞ്ചായത്തിലെ ആംബുലൻസിന് റീത്ത് വച്ച് കോൺഗ്രസ്

ചിതറ പഞ്ചായത്തിന് ഏകദേശം 9 ലക്ഷം രൂപയോളം മുടക്കി സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ഒരു വ്യക്തി വാങ്ങി നൽകിയ ആംബുലൻസ് ഒരു വർഷമായി ചിതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഷെഡ്ഡിൽ കിടക്കുന്നു .മലയോര മേഖലയായ ചിതറയിലും പരിസരപ്രദേശത്തുമുള്ള ജനങ്ങൾക്ക് ഏറെ ഉപകാരപ്രദം ആകേണ്ട ആംബുലൻസ് ആണ് ഇത്തരത്തിൽ ഒരു ദിവസം പോലും ഓടാതെ കിടന്നു നശിക്കുന്നത് ചിതറ പഞ്ചായത്ത് സിപിഎമ്മിന്റെ ഭരണസമിതി കാലഘട്ടത്തിലാണ് ഈ ആംബുലൻസ് കൈമാറുന്നത് ഇപ്പോൾ പഞ്ചായത്ത് ഭരിക്കുന്നത് സിപിഐ ആണ് ഈ ആംബുലൻസിൽ…

Read More

മടത്തറ അരിപ്പലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുളത്തുപ്പുഴ സ്വാദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുളത്തുപ്പുഴ സ്വാദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്… കുളത്തുപ്പുഴ സ്വദേശി പുത്തൻ പുരയിൽ ശരീഫ്, നജീമ എന്നിവർക്ക് ആണ് പരിക്ക് പറ്റിയത്. നജീമയുടെ കൈ പൊട്ടൽ ഉണ്ടായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കൊണ്ട് പോയി കൊല്ലം മടത്തറ അരിപ്പയിൽ ആണ് സംഭവം മടത്തറയിലുള്ള ബന്ധുവീട്ടിൽ പോയി തിരികെ കുളത്തുപ്പുഴയിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത് കാട്ടുപോത്തുക്കൂട്ടം മലയോരഹൈവേ പാത മുറിച്ചുകടക്കുമ്പോഴാണ് അപകടം ഉണ്ടായത്

Read More

ചിതറയിലെ തട്ടുകടയിൽ നിന്ന് പണം മോഷ്ടിച്ച് കടന്നുകളഞ്ഞയാൾ കല്ലമ്പലത്ത് ബിവറേജസ് ഔട്ടലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കവെ പിടിയിലായി; ചിതറ ചിറവൂർ സ്വദേശി പിടിയിൽ

ചിതറയിലെ തട്ടുകടയിൽ നിന്ന് പണം മോഷ്ടിച്ച് കടന്നുകളഞ്ഞയാൾകല്ലമ്പലത്ത് ബിവറേജസ് ഔട്ടലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കവെ പിടിയിലായി ചിതറ ചിറവൂർ സ്വദേശി ഗോപു എന്നറിയപ്പെടുന്ന ഗോപകുമാറാണ് പിടിയിലായത്ഇന്നലെ വൈകുന്നേരം നാലുമണിയോടെ തട്ടുകടയിലെത്തിയ ഇയ്യാൾ ഭക്ഷണം ഓർഡർ നൽകി കടയിലെ ജീവനകാരൻ ഭക്ഷണം എടുക്കുന്നതിനിടെ ഇയ്യാൾ മേശപ്പുറത്ത് പൈസവാങ്ങിയിടുന്ന പാത്രത്തിൽ നിന്നും പൈസ എടുക്കുകയായിരുന്നു രണ്ട് തവണയായാണ് ഇയ്യാൾ പണം എടുക്കുന്നത്തുടർന്ന് ഉടമ മുനീർ സിസിടീവി ദൃശ്യം ഉൾപ്പെടെ ചിതറ പോലീസിൽ പരാതി നൽകി രണ്ട് സുഹൃത്തുക്കളും ഒത്താണ് കടയിൽ…

Read More

ചിതറ ഗ്രാമപ്പഞ്ചായത്തും കൃഷി ഭവനും കർഷകരെ ആദരിക്കുന്നു

ചിങ്ങം ഒന്ന്, കർഷക ദിനാചാരണത്തിന്റെ ഭാഗമായി ചിതറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷിക മേഖലയിൽ മികവ് തെളിയിച്ച കർഷകരെ ആദരിക്കുന്നു. താല്പര്യമുള്ള കർഷകർ അപേക്ഷകൾ ചൊവ്വാഴ്ച 05/08/2025 നു മുൻപായി കൃഷി ഭവനിൽ നേരിട്ടോ വാർഡ് മെമ്പർമാർ മുഖേനയോ സമർപ്പിക്കേണ്ടതാണ്.വിഭാഗങ്ങൾ സ്വയം നാമനിർദേശത്തിനും മറ്റുള്ളവരെ നാമനിർദേശം ചെയ്യാനും സാധിക്കുന്നതാണ് നാമനിർദേശം നൽകുമ്പോൾ ആ കർഷകന്റെ കൃഷിയിടം, കൃഷി രീതികൾ എന്നിവയെ പറ്റി ഒരു ലഘു വിവരണം നിർബന്ധമായും ഉൾപെടുത്തേണ്ടതാണ് കഴിഞ്ഞ 3 വർഷങ്ങൾക്കുള്ളിൽ ആദരിച്ച കർഷകർ അപേക്ഷ…

Read More

സിനിമാ നടൻ കലാഭവൻ നവാസ് അന്തരിച്ചു

സിനിമാ നടൻ കലാഭവൻ നവാസ്അന്തരിച്ചു. 51 വയസ്സായിരുന്നു. ഷൂട്ടിങ്ങിനു ശേഷം ഹോട്ടൽ മുറിയിൽ എത്തിയ അദ്ദേഹത്തെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണു കരുതുന്നത്. ഷൂട്ടിങ്ങ് പൂർത്തീകരിച്ച് ചോറ്റാനിക്കരയിലെ ഹോട്ടലിലെ മുറി ഒഴിയാൻ എത്തിയതായിരുന്നു. ചെക്ക് ഔട്ട്നു പോയ അദ്ദേഹത്തെ കാണാതെ റൂംബോയ് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ലച്ചിത്ര നടൻ അബൂബക്കറിൻ്റെ മകനാണ്. നടി രഹനയാണ് ഭാര്യ

Read More

വീണ്ടും  കൊടും വഞ്ചന ;  വീട്ടിൽ വിളിച്ച് വരുത്തി വിഷം നൽകി കൊന്നു

കോതമംഗലം ‘അവളെന്നെ ചതിച്ചു’ മരിക്കുന്നതിനു മുൻപ് യുവാവ് ബന്ധുവിനോട് പറഞ്ഞ വാക്കുകൾ സത്യമാണോ എന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് കോതമംഗലം പൊലീസ്. മാതിരപ്പിള്ളി മേലേത്ത് മാലിൽ അൻസൽ(38) ആണ് മരിച്ചത്. മലിപ്പാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന പെൺസുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച്‌ച പുലർച്ചെയാണ് അൻസലിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അൻസൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. യുവതിയുമായി വർഷങ്ങളായി പരിചയമുണ്ട്….

Read More

തെരുവ് നായ ആക്രമണത്തിൽ DYFI ചിതറ മേഖല കമ്മിറ്റി പ്രതിഷേധിച്ചു

തെരുവ് നായ ആക്രമണത്തിൽ DYFI ചിതറ മേഖല കമ്മിറ്റി പ്രതിഷേധിച്ചു… ഇന്നലെ വൈകുന്നേരം ചിതറ ഗ്രാമപഞ്ചായത്തിലെ അയിരക്കുഴി പ്രദേശത്ത് ആക്രമാസക്തമായ തെരുവ് നായ ചുമട്ടു തൊഴിലാളിയെ അടക്കം എട്ടോളം പേരെ കടിച്ചു പരിക്കേൽപ്പിച്ചതിനെ തുടർന്ന് ഇന്ന് DYFI -CPM –CITU പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് പ്രതിഷേധിച്ചു…. പരിക്കേറ്റവർക്ക്‌ ചികിത്സാ സഹായമുൾപ്പടെ, തുടർ നടപടികളാവശ്യപ്പെട്ടു നടത്തിയ ചർച്ചയിൽ DYFI -CPM -CITU നേതാക്കൾക്ക് പഞ്ചായത്ത് സെക്രട്ടറി പരിക്കേറ്റവർക്ക് ഉടൻ സഹായം നൽകുമെന്ന് ഉറപ്പ് നൽകുകയും തുടർ…

Read More
error: Content is protected !!