പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സി പി ഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗം ചിതറ നടന്നു.
സിപിഐ ജില്ലാ സെക്രട്ടറിയും പുനലൂർ എം എൽ എ യുമായ പി എസ് സുപാൽ പരിപാടി ഉദ്ഘാടനം ചെയ്തു.
സിപിഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സാം കെ ഡാനിയൽ , സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ലതാ ദേവി , AIYF കൊല്ലം ജില്ലാ സെക്രട്ടറി റ്റി എസ് നിധീഷ് ,സിപിഐ കടയ്ക്കൽ മണ്ഡലം സെക്രട്ടറി എസ് ബുഹാരി , സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പ്രതാപൻ , ചിതറ ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മടത്തറ അനിൽ എന്നിവർ സംസാരിച്ചു .
