കോട്ടുക്കൽ സ്വദേശിയായ അമൽ കൃഷ്ണൻ ഇന്നൊരു ജീവൻ മരണ പോരാട്ടത്തിലാണ് 25 വയസ്സ് മാത്രം പ്രായമുള്ളഈ കുഞ്ഞ് അനുജനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം തലച്ചോറിന്റെ അടിഭാഗത്ത് ഉണ്ടാകുന്ന അപൂർവ്വവും ഗുരുതരവുമായ ഒരു ട്യൂമറാണ് അമ്മലിനെ ബാധിച്ചിരിക്കുന്നത് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ 5 ലക്ഷം രൂപയിലെറേ ചിലവിട്ട് അടിയന്തര ശസ്ത്രക്രിയ ചെയ്തു. ഈ രോഗത്തിന് തുടർ ചികിത്സ കേരളത്തിൽ ലഭ്യമല്ല. അതിനാൽ മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽലാണ് ഇപ്പോൾ ചികിത്സ. ചിലവേറിയ പ്രോട്ടോൺ റേഡിയേഷൻ ചികിത്സയാണ് ഇനി ആവശ്യം അതിന് ഏകദേശം 15 ലക്ഷം രൂപ ചിലവ് വരും . അതിനാൽ നമ്മുടെ നാട്ടിലെ ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും കഴിയുന്ന സഹായം കൈമാറണം നമ്മുടെ ഈ കുഞ്ഞു സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം അതിനായി നന്മുടെ നാട് തയ്യാറായി നിൽക്കുകയാണ്. ഇതിന് വേണ്ടി എല്ലവരും . സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.🙏



