ചിതറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു യുവാവ് മരണപ്പെട്ടു
കടയ്ക്കൽ മണലുവട്ടം സ്വദേശി അജ്മൽ ആണ് മരണപ്പെട്ടത് ബൈക്കിൽ കൂടെയുണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ടു ആറുമണിയോടെ ചിതറ കല്ലുവെട്ടാംകുഴി റോഡിലാണ് അപകടം നടന്നത്..