ചടയമംഗലത്ത് വാഹനാപകടം ഒരാൾ മരിച്ചു

ചടയമംഗലത്ത് വാഹനാപകടം ഒരാൾ മരിച്ചു
പോലീസ് സ്റ്റേഷൻ മുൻവശത്താണ് വാഹന അപകടം ഒരാൾ മരണപ്പെട്ടു.കായംകുളം താമരശ്ശേരി സ്വദേശി ബഷീറാണ് മരണപ്പെട്ടത് .ടിപ്പർ ബൈക്കിനെ മറികടക്കാൻ ശ്രമിക്കവെ ടിപ്പറിന്റെ സൈഡ് ഭാഗം ബൈക്കിൽ തട്ടി ബൈക്ക് ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു
ടിപ്പറിന്റെ പിൻവശത്തെ ടയർ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.സംഭവ സ്ഥലത്ത് തന്നെ ബഷീർ മരണപ്പെട്ടു

ഇന്ന് പതിനൊന്നരയ്ക്ക് ആയിരുന്നു സംഭവം. ഇരു വാഹനങ്ങളും കൊട്ടാരക്കരയിൽ നിന്നും നിലമേയിലേക്ക് വരുകയായിരുന്നു

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
32winapp
32winapp
8 hours ago

Just downloaded the 32WinApp, fingers crossed it’s gonna be a good one! Reviews look solid, time to see if it lives up to the hype. Give it a go: 32winapp

error: Content is protected !!
1
0
Would love your thoughts, please comment.x
()
x