തിരുവനന്തപുരം വിതുര പട്ടം കുളിച്ചപാറ കാട്ടിലെ കടവവിന് സമീപം പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി.
ഇന്ന് വൈകുന്നേരമാണ് നാട്ടുകാർ പുലിക്കുട്ടിയെ കാണുന്നത്.
തുടർന്ന് വനം വകുപ്പ് അധികൃതയെ അറിയിച്ചിട്ടുണ്ട്.
ഏകദേശം ഒരു മാസത്തോളം മാത്രം പ്രായമുള്ളതാണ് ചത്ത പുലിക്കുട്ടി.
പെരിങ്ങമ്മല, പൊന്മുടി മേഖലയിൽ കുറച്ചുനാളായി പുലിയുടെ സാന്നിധ്യം ഉള്ളതായി ഉണ്ടായിരുന്നു ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.
ഇതിനിടയിലാണ് വനാതിർത്തിയായ കാട്ടിലക്കടയിൽ പുലിക്കുട്ടിയെ ചത്ത കണ്ടെത്തുന്നത്.
ഇതോടെ നാട്ടുകാരുടെ ഭയവും വർദ്ധിച്ചിട്ടുണ്ട്.
സന്ധ്യ കടിഞ്ഞാണ വനാതിർത്തി കളിലുള്ള വഴികളിലൂടെയുളള യാത്രകൾക്കും കുട്ടികളുടെ ഒറ്റയുള്ള യാത്രകൾക്കും കരുതൽ വേണമെന്ന് വനം വകുപ്പ് അധികൃതരും മുന്നറിയിപ്പ് നൽകുന്നു