ചിതറ ഐരക്കുഴിയിൽ വാഹനാപകടം അപകടത്തിൽ ഒരാൾക്ക് പരിക്ക്

ചിതറ ഐരക്കുഴിയിൽ വാഹനാപകടം അപകടത്തിൽ ഒരാൾക്ക് പരിക്ക് കാറും ബൈക്കും കൂട്ടിയിച്ചാണ് അപകടം സംഭവിച്ചത് .

അപകടത്തിൽ ഇരുചക്ര യാത്രികന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു എന്നാണ് അറിയാൻ കഴിഞ്ഞത് .

പരിക്കേറ്റയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതെയുള്ളൂ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x