ചിതറയിൽ വീണ്ടും വാഹനാപകടം ഒരാൾക്ക് ഗുരുതര പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂടുതൽ വിവരങ്ങൾ ലഭ്യമല്ല . ട്രാവലറും ഇലക്ട്രിക് സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത് .
ചിതറ APRM സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത് . സ്കൂട്ടറിൽ സഞ്ചരിച്ച വയോധികൻ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണം ആയത് എന്ന് നാട്ടുകാർ പറയുന്നു


