വിതുരയിൽ കരടിയുടെ ആക്രമണം ഒരാൾക്ക് പരിക്ക്

വിതുര – പേപ്പാറയിൽ കരടിയുടെ ആക്രമണം. പേപ്പാറ – പൊടിയക്കാല സ്വദേശി രാജേന്ദ്രൻ കാണിയെയാണ് കരടി ആക്രമിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം.

കരടിയുടെ ആക്രമണത്തില്‍ രാജേന്ദ്രൻ കാണിയുടെ ഇരു കൈകൾക്കും പരിക്കേറ്റു.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x