കേരള പോലീസിന്റെ അറിയിപ്പ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ
ഭൗതികശരീരം വഹിച്ചുകൊണ്ടുളള വിലാപയാത്ര നാളെ (19/07/2023) രാവിലെ 07.00 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് MC റോഡ് വഴി കോട്ടയത്തേക്ക് പോകുന്നു.

അതിനോട് അനുബന്ധിച്ച് MC റോഡിൽ ഈ വിലാപയാത്ര കടന്നുപോകുന്ന ഭാഗങ്ങളിൽ രാവിലെ 07.00 മണിമുതൽ അടിയന്തിര സാഹചര്യങ്ങളിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

വിലാപയാത്രയുമായി ബന്ധപ്പെട്ട് കേരളപോലീസ് ഏർപ്പെടുത്തിയിട്ടുളള യാത്രക്രമീകരണങ്ങളോട് സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x