Newsകടയ്ക്കൽ കൃഷി ഭവനിൽ നിന്നുള്ള അറിയിപ്പ് ; കാബേജ് ,കോളിഫ്ലവർ വിതരണം admin chuvadu2 years ago2 years ago01 mins കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കാബേജ്, കോളിഫ്ലവർ തൈകൾ, എന്നിവ സൗജന്യമായി കടക്കൽ കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്നു. 2023-24 വർഷത്തെ കരം തീർത്ത രസീത് കൊണ്ട് വരേണ്ടതാണ്. പകർപ്പ് സമർപ്പിക്കേണ്ട ആവശ്യമില്ല) പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 Share this:WhatsAppTweetLike this:Like Loading... Related Post navigation Previous: ബസ് ചാർജ് കുറഞ്ഞതിന് ആറാം ക്ലാസുകാരിയെ കണ്ടക്ടർ ഇറക്കി വിട്ടുNext: മാധ്യമ പ്രവർത്തകയെ പൊതുവേദിയിൽ അപമാനിച്ച സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കണം: എഐവൈഎഫ് 0 0 votes Article Rating Subscribe Login Notify of new follow-up comments new replies to my comments Label {} [+] Name* Email* Website Label {} [+] Name* Email* Website 0 Comments Oldest Newest Most Voted Inline Feedbacks View all comments
എഐഎസ്എഫ് കൊല്ലം ജില്ലാ നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം admin chuvadu2 hours ago1 hour ago 0
ചിതറ ഗ്രാമപഞ്ചായത്തിലെ കണ്ണങ്കോട്- മാടങ്കാവ് യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത രീതിയിൽ തകർന്ന് കിടക്കുകയാണ് admin chuvadu6 hours ago5 hours ago 0
മന്ത്രി ജെ. ചിഞ്ചുറാണി പട്ടികജാതി വികസന വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി admin chuvadu11 hours ago 0
ചിതറ കിഴക്കുംഭാഗത്തെ പ്രമുഖ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിചില്ല് കിട്ടിയതായി പരാതി admin chuvadu1 day ago 1