ഗ്രാമദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ചിതറ പഞ്ചായത്തിലെ ഐരക്കുഴി വാർഡ് പരിധിയിൽ ഈ വരുന്ന 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുവാൻ തീരുമാനിച്ചിട്ടുണ്ട് .
ആയതിൻ്റെ അടിസ്ഥാനത്തിൽ 26.01.2024 വൈകുന്നേരം 4 മണി മുതൽ ഗ്രന്ഥശാലയിൽ വെച്ച് റിപ്പബ്ലിക്ക് ദിന Special ക്വിസ് മത്സരവും മധുര വിതരണവും സംഘടിപ്പിച്ചിട്ടുണ്ട് .
റിപ്പബ്ലിക്ക് ദിന ക്വിസ് മത്സരത്തിൽ മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങൾ LP S , UPS, HS, വിഭാഗത്തിന് നല്ക്കുന്നതാണ് ഇതിൽ നിന്നും Select ചെയ്ത 25 question ആണ് വിദ്യാർത്ഥികളോട് ചോദിക്കുന്നത് .
റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഗ്രാമദീപം ഗ്രന്ഥശാല & വായനശാല സംഘടിപ്പിച്ചിട്ടുള്ള പരിപാടികളിൽ ഐരക്കുഴി വാർഡ് പരിധിയിലുള്ള മുഴുവൻ അക്ഷര സ്നേഹികളെയും ക്ഷണിച്ചു കൊള്ളുന്നു
ചോദ്യങ്ങൾ വായിക്കാനും ഡൗൺലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക