കാണ്മാനില്ല….
ഈ ഫോട്ടോയിൽ കാണുന്ന സാൻവി
(4 വയസ്സ് )നെയ്യാറ്റിൻകര ഹോസ്പിറ്റൽ ജംഗ്ഷന് സമീപം,വഴുതൂർ നിന്നും ഇന്ന് (24.8.2023) രാത്രി 8.30 മണിമുതൽ കാണ്മാനില്ല.
കുട്ടിയെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ,നെയ്യാറ്റിൻകര പോലീസിലോ ഉടൻ അറിയിക്കുക.
പോസ്റ്റ് തീയതി 24.08.2023