Headlines

അഭിമാനം വാനോളം നിലമേൽ സ്വദേശി മുഹമ്മദ് അനസ് ;4*400 മീറ്ററിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

4*400 മീറ്ററിൽ ഇന്ത്യൻ_സ്വർണ്ണം
ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം 4*400 മീറ്റർ റിലേയിലെ സ്വർണ്ണം ഇരട്ടി മധുരം നൽകുന്നു..


അനസ് മുഹമ്മദ് യഹിയ എന്ന നിലമേൽ സ്വദേശിയാണ് നാടിന് അഭിമാനം ആയി മാറിയത്  മുഹമ്മദ് അനസിനോടൊപ്പം അമോജ്_ജേക്കബ്, മുഹമ്മദ്_അജ്മൽ, രാജേഷ്_രമേഷ് ഉൾപ്പെട്ട റിലേ ടീമിലെ ആദ്യത്തെ മൂന്ന് കായിക താരങ്ങളും മലയാളികളാണ്..

HTML tutorial

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x