ഓയിൽ പാം ചിതറ എസ്റ്റേറ്റിൽ തൊഴിലാളികൾക്ക് അപകട ഘട്ടങ്ങളിൽ അത്യാവശ്യസർവ്വീസ് നടത്തുന്നതിനുവേണ്ടി എമർജൻസി സർവ്വീസ് വാഹനം മാനേജ്മെൻ്റ് ഏർപ്പെടുത്തി.
പ്രസ്തുത വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഓയിൽ പാം ബഹു:ചെയർമാൻ R’ രാജേന്ദ്രൻ നിർവ്വഹിച്ചു. മാനേജിംഗ് ഡയറക്ടർ ശ്രീ.ജോൺ സെബാസ്റ്റ്യൻ, സീനിയർമാനേജർ, മാനേജരന്മാർ, മറ്റ് ഓയിൽ പാം ഉദ്യോഗസ്ഥർ, തൊഴിലാളി സംഘടനാ നേതാക്കൾ, പ്രീയപ്പെട്ട തൊഴിലാളി സുഹൃത്തുക്കൾ, സഹോദരിമാർ അടക്കംധാരാളം പേർ പങ്കെടുത്തിരുന്നു
ഓയിൽ ഫാം ചിതറ എസ്റ്റേറ്റിൽ അത്യാവശ്യ ഘട്ടത്തിൽ ഓടിയെത്താൻ പുതിയ വാഹനം
Subscribe
Login
0 Comments
Oldest


