റോഡിൽ കുഴഞ്ഞു വീണ് ലോട്ടറി കച്ചവടക്കാരൻ മരിച്ചു.
കൈതോട് എലിക്കുന്നാം മുകൾ
പുതുവൽവിള പുത്തൻ വീട്ടിൽ അയ്യപ്പൻ നായർ (65) ആണ് മരിച്ചത്.
ഇന്നലെ രാവിലെ വിൽപ്പനയ്ക്ക് ആവശ്യമായ ലോട്ടറി എടുക്കുന്നതിന് പോകുമ്പോഴാണ് കൈപ്പള്ളിക്കോണത്ത് റോഡിൽ കുഴഞ്ഞ് വീണ് മരിച്ചത്.
.
അയ്യപ്പൻ നായർ ഇപ്പോൾ
മടവൂർ കൈപ്പള്ളിക്കോണത്ത് മുളവന ചരുവിള പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് ഭാര്യ: ലളിതാംബിക. മക്കൾ : അനീഷ് കുമാർ , അപർണ്ണ മരുമകൻ : രാംദാസ്.