Newsചിതറ സ്വദേശി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ തൂങ്ങി മരിച്ചു admin chuvadu11 months ago11 months ago01 mins ചിതറ പഞ്ചായത്തിലെ സൊസൈറ്റി മുക്ക് സ്വദേശിയായ ശശിധരൻ (66) ആണ് ആത്മഹത്യ ചെയ്തത്. തൊഴിലുറപ്പ് തൊഴിലാളി ആയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ആത്മഹത്യാ കാരണം വ്യക്തമല്ല പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 Share this:WhatsAppTweetLike this:Like Loading... Related Post navigation Previous: ആധാർ സ്വയം പുതുക്കാം : അവസരം 2024 മാർച്ച് 31 വരെNext: നവകേരള സദസ്സ് കടയ്ക്കൽ ദേവി ക്ഷേത്ര മൈതാനിയിൽ ; പരാതിയുമായി ബിജെപി നേതാവ് 0 0 votes Article Rating Subscribe Login Notify of new follow-up comments new replies to my comments Label {} [+] Name* Email* Website Label {} [+] Name* Email* Website 0 Comments Oldest Newest Most Voted Inline Feedbacks View all comments
കൊല്ലത്ത് ‘ദൃശ്യം മോഡല്‍’ കൊല; കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു,പ്രതി അറസ്റ്റിൽ admin chuvadu3 days ago3 days ago 0
ചിതറ ഗ്രാമപഞ്ചായത്തിന് അധിക വാർഡ് കൂടി 23 ൽ നിന്ന് 24 ലേക്ക് ;വാർഡുകളുടെ പേരിലും മാറ്റം admin chuvadu3 days ago 0
നിലമേൽ സ്വദേശിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ഒരു വർഷത്തിനുശേഷം അയിരൂർ പോലീസ് പിടികൂടി admin chuvadu3 days ago 0