ചക്കമല സ്കൂളിൽ മിഴിവ് 2025 പാട്ടും കഥയും പരിപാടി റിട്ട. പ്രഥമാധ്യാപകൻ ബി.രാജു നയിച്ചു.പി.റ്റി.എ.പ്രസിഡൻ്റ് സോണി അദ്ധ്യക്ഷനായി.വാർഡ് മെമ്പർഷിബു ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപിക ജയകുമാരി സ്വാഗതം പറഞ്ഞു. ബി.ആർ.സി.ട്രെയിനർ കിരൺ ആശംസ അറിയിച്ചു.അധ്യാപികമാരായ അഞ്ജലി ഗാനം ആലപിക്കുകയും ശ്യാമ നന്ദി പറയുകയും ചെയ്തു