fbpx

അഞ്ചലിൽ സ്കൂട്ടർ നിർത്തിയിട്ടിരുന്ന കാറിലിടിച്ച് ചികിത്സയിൽ കഴിഞ്ഞു വന്ന മധ്യവയസ്കൻ മരണപെട്ടു.

അഞ്ചലിൽ നിയന്ത്രണം വിട്ട സ്കൂട്ടർ,നിർത്തിയിട്ടിരുന്ന കാറിലിടിച്ച് ചികിത്സയിൽ കഴിഞ്ഞു വന്ന മധ്യവയസ്കൻ മരണപെട്ടു.

അഞ്ചൽ ആലഞ്ചേരി കുഴുംമ്പനൂർ ശിവപ്രിയ വിലാസത്തിൽ 57 വയസ്സുള്ള വിജയനാണ് മരണപ്പെട്ടത്.

ഈ കഴിഞ്ഞ പതിനെട്ടാം തീയതി വൈകിട്ട് 4 മണിയോടുകൂടി അഞ്ചൽ കോളേജ് ജംഗ്ഷനിൽ വെച്ചാണ് അപകടം നടന്നത്.

വിജയനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x