എത്ര അപകടം ഉണ്ടായാലും മലയാളി മാറില്ല; മഴയത്ത് റോഡിന് കുറുകെ ഒടിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കൂടി വാഹനം കയറ്റാൻ ശ്രമിക്കുന്ന ഇരുചക്ര യത്രക്കാർ

ഒടിഞ്ഞ് കിടക്കുന്ന ഇലക്ട്രിക് പോസ്റ്റിന്റെ മുകളിലൂടെ വണ്ടി ഓടിച്ചു കയറ്റാൻ ശ്രമിക്കുന്നവർ.


തിരുവനന്തപുരം കൊല്ലം ജില്ലകളെ ഒന്നിപ്പിക്കുന്ന റോഡ് ആണ് . ഭരതന്നൂരിൽ നിന്നും കിഴക്കുംഭാഗതേക്ക് പോകുന്ന റോഡ്.

  അതി രൂക്ഷമായ മഴയിലും കാറ്റിലും ചിതറ പാങ്ങോട് പഞ്ചായത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്ത ഇലക്ട്രിക്ക് പോസ്റ്റ് റോഡിന് കുറുകെ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു.


ഈ സാഹചര്യത്തിൽ ഒടിഞ്ഞു കിടക്കുന്ന പോസ്റ്റിന് മുകളിൽ കൂടി വാഹനം ഓടിച്ചു കയറ്റാൻ ശ്രമിക്കുന്ന ഇരുചക്ര യാത്രക്കാർ .

500 മീറ്റർ പിറകിലേക്ക് സഞ്ചരിച്ചാൽ മറ്റൊരു റോഡ്  ഉണ്ടായിട്ടും . അതിന് ശ്രമിക്കാതെയാണ് ഇത്തരം നടപടികൾ പൊതുജനം സ്വീകരിച്ചു വരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Anu
Anu
1 year ago

ഇങ്ങനെ ഉള്ളവർക്ക് എതിരെ നീയമ നടപടി സ്വീകരിക്കണം

1
0
Would love your thoughts, please comment.x
()
x