പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലപ്പോഴായി പീഡിപ്പിച്ച മദ്രസാ അധ്യാപകൻ നിലമേൽ സ്വദേശി പിടിയിൽ

ആറ്റിങ്ങൽ : മദ്രസയിൽ പഠിക്കാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചുവന്ന കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ.

തട്ടത്തുമല ഷൈല മൻസിൽ നിന്നും നിലമേൽ വാഴോടു മയിൽക്കുന്ന് ഷമീർ മൻസിൽ താമസിക്കുന്ന അമീർ താഹ എന്ന് വിളിക്കുന്ന അമീർ( 25 ) ആണ് അറസ്റ്റിൽ ആയത്.

ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

HTML tutorial

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x