കൊറോണകാരണം നിർത്തി വെച്ചിരിരുന്ന KSRTC -കുളത്തൂപുഴ ഡിപ്പോയിൽ നിന്നും..മടത്തറ, കിഴക്കുംഭാഗം, ബൗണ്ടർ മുക്ക്, തലവരമ്പ്, ഭജനമഠം, പാങ്ങോട് വഴി 5.30 നും 6 നും ഇടയിൽ പാസ് ചെയ്തിരുന്ന സർവീസ് യാത്ര ക്കാരുടെ ശക്തമായ ആവശ്യം അംഗീകരിച്ചു കൊണ്ട്
ബഹു : പി എസ് സുപാൽ MLA .. ഇന്ന് രാത്രി 8:30 ന് (10-3-2024)
ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.തുടർന്ന്
നാളെ രാവിലെ 4.30am മുതൽ (11-3-2024 തിങ്കൾ ) സർവീസ് നടത്തി തുടങ്ങും.
ഈ സർവീസ് നിർത്തി വെച്ചിരുന്നത് മൂലം ഈ സർവീസിനെ ആശ്രയിച്ചിരിന്ന കിഴക്കുംഭാഗം മുതൽ പാങ്ങോട് വരെയുള്ള പ്രദേശങ്ങളിലെ മെഡിക്കൽ കോളേജ് -ഉൾപ്പെടെ തലസ്ഥാനഗ രിയിലെ ആതുരാലയങ്ങളിലേക്കുള്ള രോഗികളും, സ്റ്റാഫ് കളും, വിവിധ സ്ഥാപങ്ങളിലെ വിദ്യാർത്ഥി കളും, മറ്റ് മേഖല കളിൽ പ്രവർത്തിക്കുന്ന വരുമായ യാത്ര ക്കാർ ബസ്സില്ലാതെ ദുരിധത്തിലായിരിന്നു.
യാത്ര ക്കാരുടെ ബുദ്ധിമുട്ടും, ഈ റൂട്ടിലെ ബസ് സർവീസിന്റെ ആവശ്യ തയും കണക്കിലെടുത്തു കൊണ്ട് ശ്രീ :തലവരമ്പ് നാദിർഷായുടെയും ശ്രീ :സൈദലിയുടെയുംനേതൃത്വത്തിൽ
തിരുവനന്തപുരം -കുളത്തൂപുഴ ksrtc പുനരാരംഭം എന്ന പ്രദേശവാസികളായ ഇരുന്നൂരിനടുത്തുവരുന്ന അംഗങ്ങൾ ഉള്ള വാട്സപ്പ് കൂട്ടായിമ രൂപീകരിക്കികയും…….. ശ്രീ :നാദിർഷായുടെയും
ശ്രീ :ചിതറ ബിനോയ്..
എന്നിവരുടെ ആസാന്ത പരിശ്രമത്തിനൊടുവിൽ വീണ്ടും സർവീസ് പുനരാരംഭിക്കുന്നത്