മെയിൻ റോഡായ വെക്കൽ – വട്ടപ്പാറ -തങ്കക്കല്ല് റോഡ് പൊളിച്ചതിനാലാണ് അപകടം ഉണ്ടായത് എന്ന് നാട്ടുകാർ പറയുന്നു.
,,വാഹനങ്ങൾക്ക് പോകാൻ വേറെ ഒരു മാർഗ്ഗവുമില്ലാഞ്ഞിട്ടാകും കറുകൾപോലും പോകാൻ കഷ്ട്ടപ്പെടുന്ന ഈ അപകടം നടന്ന റോഡിലൂടെ സ്കൂൾ ബസ്സുകളും വാനുകളും മറ്റ് അനവധി വാഹനങ്ങളും പോകേണ്ടി വരുന്നത്, എന്ന് നാട്ടുകാർ പറയുന്നു . മെയിൻ റോഡിന്റെ പണി ഇത്രയും പെട്ടന്ന് തീർത്തില്ലങ്കിൽ ഇതിനേക്കാൾ വലിയ അപകടങ്ങൾ അവിടെ പതിയിരിക്കുന്നുണ്ട്. എന്നും നാട്ടുകാർ ആരോപിക്കുന്നു
അപകടത്തിൽ 20 കുട്ടികൾക്ക് പരിക്കേറ്റു വാഹനത്തിലെ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്
1.ശ്രീലേഖ. (54)
2.റിതിക. (5)
3.മുഹമ്മദ് ഇദാൻ .( 5)
4.ധ്വനി. (7)
5.അർഹം അദിനാൻ. (7)
6.ഇവാനിയ. (5)
7.ലിബാൻ. (7)
8.ഫാത്തിമ സെബ. (11)
9.മിയ. (7)
10.സന. (11)
11.അദ്മിക. (5)
12.വേദിക രാജേഷ്.( 5)
13.കൃഷ്ണ ദിയ. (5)
14.ശ്രീക്കുട്ടി. (5)
15.ആലിയ മെഹറിൻ.( 6)
16.ആഷി സുകേഷ്. (4)
17.അനന്യ. (8)
18.മൗലി. (6)
19.നിഹാൽ. (8)
എന്നിവരെ കടയ്ക്കൽ താലൂക്ക്‌ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാരിപ്പള്ളി മെഡിക്കൽ കോളേജിലും കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും കുട്ടികളെ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല