AIYF, DYFI കടയ്ക്കലിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
AIYF സേവ് ഇന്ത്യ അസംബ്ലി കടയ്ക്കൽ രക്തസാക്ഷി മണ്ഡപത്തിലും
DYFI സർക്കുലർ സ്ട്രീറ്റ് കടയ്ക്കൽ ബസ്റ്റാന്റ് മൈതാനത്തിലും ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി സംഘടിപ്പിച്ചു.
സേവ് ഇന്ത്യ അസംബ്ലി സിപിഐ ദേശിയ നേതാവ് ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
സർക്കുലർ സ്ട്രീറ്റ് DYFI നേതാവ് റഹിം ഉദ്ഘാടനം ചെയ്തു.


