ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് വാർഡിൽ ഇന്നലെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
കുരിയോട് പത്താം വാർഡിലെ ബിജെപി സ്ഥാനാർഥി ജെ ആർ ജയകുമാർ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
എൽഡിഎഫ് സ്ഥാനാർത്ഥിയായി വിഎസ് സുനിൽകുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി കെ ആർ സന്തോഷ്
ബിജെപി സ്ഥാനാർത്ഥിയായി ഉദയൻ കുരിയോടും മത്സരിച്ചത്
എൽഡിഎഫിന് സാധ്യതയുള്ള വാർഡിലാണ് കഴിഞ്ഞതവണ അട്ടിമറി വിജയം ബിജെപി വിജയിച്ചത്.
LDF. 583 വോട്ടും
UDF 319വോട്ടു
BJP 58വോട്ടുമാണ് കിട്ടിയത് LDFന്റെ ഭൂരിപക്ഷം 264 വോട്ട്.
പതിനഞ്ച് വാർഡാണ് ചടയമംഗലം ഗ്രാമപഞ്ചായത്തിലുളളത് LDF പത്ത് സ്വീറ്റോടെ ഭരണം നടത്തുന്നു.UDFന് രണ്ട് സ്വീറ്റും BJPക്ക് മൂന്ന് സ്വീറ്റുമാണ് ഉണ്ടായിരുന്നത്.
ഉപതെരഞ്ഞെടുപ്പ് വിജയം വന്നതോടെ LDFന് പതിനൊന്ന് സീറ്റായി.BJPക്ക് രണ്ട് സ്വീറ്റായി.
നിലവിൽ CPImന് 6 സ്വീറ്റും CPIക്ക് 5 സ്വീറ്റുമായി